തലമൊട്ടയടിച്ച ജ്യോതിര്‍മയയിയുടെ ചിത്രം വൈറലാവുന്നു. തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം സംവിധായകനും ജ്യോതിര്‍മയിയുടെ ഭര്‍ത്താവുമായ അമല്‍ നീരദാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏറെ നാളായി ജ്യോതിര്‍മയി പൊതുവോദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. അതിനാല്‍ തന്നെ...
പത്തനംതിട്ട: പതിനാറുവയസുകാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു. പത്തനംതിട്ട അങ്ങാടിക്കലില്‍ അഖില്‍ എന്ന പതിനാറുകാരനെയാണ് സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നത്. കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം അടൂര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന്...
കൊച്ചി: 'ഇതിലും വലിയ സംരക്ഷണം ഇല്ല! ഇവരുടെ സ്‌നേഹത്തിന് മുന്‍പിലാണ് നമ്മള്‍ തോറ്റുപോകുന്നത്,' എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു. വടുതല വാത്സല്യഭവന്‍ അനാഥാലയത്തിലെ കുട്ടികള്‍ തനിയ്ക്ക് നിര്‍മിച്ചുനല്‍കിയ 'Thank you Suhas sir' എന്ന് തുന്നിച്ചേര്‍ത്ത മാസ്‌ക്...
ന്യൂഡല്‍ഹി: ഇന്ത്യ മുസ്ലീം വിഭാഗത്തോട് വിവേചനം കാണിക്കുന്ന രാജ്യമാണെന്നും 'ഇസ്ലാമോഫോബിയ' നിലനില്‍ക്കുന്നുവെന്നുമുള്ള ഇസ്ലാമിക സംഘടനകളുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ മുസ്ലീംങ്ങള്‍ക്ക് സ്വര്‍ഗമാണെന്നും ഇവിടെ അവരുടെ സാമൂഹികവും സാമ്പത്തികയും മതപരവുമായ എല്ലാ അവകാശങ്ങളും സുരക്ഷിതമാണെന്നും നഖ്‌വി പറഞ്ഞൂ.
ഇന്ത്യയിലെ...
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ പെരുവഴിയില്‍. ആശുപത്രി അധികൃതര്‍ അനുമതി നിഷേധിച്ചതോടെയാണ് രോഗികള്‍ മണിക്കൂറുകളോളം റോഡില്‍ നില്‍ക്കേണ്ടി വന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. കൊവിഡ് സ്ഥിരീകരിച്ച 25 രോഗികള്‍ മണിക്കൂറുകളോളം തെരുവില്‍ നില്‍ക്കേണ്ടി വന്നു.
ആശുപത്രി അധികൃതരുടെ അവഗണന നേരിടേണ്ടി വന്ന ഒരാള്‍ സാമൂഹ്യമാധ്യമത്തിലൂടെ...
'വടികൊടുത്ത് അടിവാങ്ങുക' എന്നു കേട്ടിട്ടില്ലേ? ഐപിഎല്‍ 12–ാം സീസണിലെ ക്വാളിഫയര്‍ പോരാട്ടത്തിനിടെ നടന്ന, ഈ പ്രയോഗത്തെ സാധൂകരിക്കുന്നൊരു സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ. ഒരു യുട്യൂബ് ചാനലിലെ ക്രിക്കറ്റ് ചാറ്റ് ഷോയിലാണ് ധോണിയുമായി ബന്ധപ്പെട്ട് 'അസാധാരണ'മായ ഈ സംഭവം ഇഷാന്ത്...
വാഷിങ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. യുഎസില്‍ മാത്രം കൊറോണ ബാധിതരുടെ എണ്ണം 7.59ലക്ഷമായി. സ്‌പെയിന്‍ 1.99ലക്ഷം, ഇറ്റലി 1.79 ലക്ഷം. ഫ്രാന്‍സ് 1.54 ലക്ഷം ജര്‍മ്മനി 1.46 ലക്ഷം യുകെ 1.21 ലക്ഷം എന്നിങ്ങനെ പോകുന്നു രോഗബാധിതരുടെ എണ്ണം....