Category: Uncategorized

സ്വപ്‌ന സുരേഷ് മന്ത്രി ജലീലിന്റെ വീട്ടില്‍ മൂന്ന് തവണ എത്തി; മന്ത്രി ദുബായില്‍ പോയപ്പോഴും സൗകര്യം ഒരുക്കിയത് സ്വപ്‌നയെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്തുകേസില്‍ പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ മൂന്നു ദിവസങ്ങളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ബുര്‍ക്ക ധരിച്ചാണ് ഇവര്‍ എത്തിയതെന്നാണ് സൂചന. താനും സ്വപ്നയുമായി...

കോവിഡ് സ്ഥിരീകരിച്ച വയോധിക മരിച്ചു

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച വയോധിക മരിച്ചു. തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ കുഞ്ഞന്‍ പിള്ളയുടെ ഭാര്യ ലക്ഷ്മി (79) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം പുറത്ത് വന്നു....

കോട്ടയത്ത് സമ്പര്‍ക്കം മൂലം 36 പേര്‍ക്കു കൂടി കോവിഡ്; ആകെ 46 പുതിയ രോഗികള്‍

കോട്ടയം ജില്ലയില്‍ സമ്പര്‍ക്കം മുഖേന 36 പേര്‍ക്കു കൂടി കോവിഡ് 19 ബാധിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 46 പേര്‍ പുതിയതായി രോഗബാധിതരായി. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ 20 പേര്‍ ചങ്ങനാശേരി മേഖലയിലാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ ആരോഗ്യ വകുപ്പ് നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ്...

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് നല്‍കിയ ഗുളികകള്‍ ; കുട്ടിക്കാലം മുതല്‍ സൂരജ് ഉപയോഗിച്ചിരുന്നത്‌

കൊട്ടാരക്കര: യെഉത്ര കൊലപ്പെടുത്തുന്നതിനു മുൻപു മയക്കാൻ നൽകിയ അലർജിയുടെ ഗുളികകൾ കുട്ടിക്കാലം മുതൽ സൂരജ് ഉപയോഗിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡോക്ടറുടെ കുറിപ്പടി അടക്കമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. അലർജിക്ക് ഉപയോഗിക്കുന്ന സെട്രിസിൻ ഗുളികകളും പാരസെറ്റാമോളും കൂടുതൽ അളവിൽ പൊടിച്ചു ജ്യൂസിൽ കലക്കി നൽകിയിരുന്നു. രാസപരിശോധനയിൽ...

വയനാട് ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

വയനാട് : ജില്ലയില്‍ ഇന്ന് (18.07.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. നാല് പേര്‍ രോഗമുക്തരായി. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള 10 പേര്‍ക്കും ഒരു പീച്ചങ്കോട് സ്വദേശിക്കുമാണ് സമ്പര്‍ക്കം...

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ആരില്‍ നിന്നും കോവിഡ്-19...

സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആശുപത്രി വിട്ട ശേഷമാവും ചോദ്യം ചെയ്യല്‍. ആത്മഹത്യാശ്രമത്തെ പറ്റിയും അന്വേഷിക്കും. ജയലോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് മൊഴി. അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു...

കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് കോവിഡ് ;9 പേര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെ, ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍...

Most Popular

G-8R01BE49R7