അമേരിക്കയില്‍ കൊല്ലപ്പെട്ട നഴ്‌സ് മെറിനും ഭര്‍ത്താവ് ഫിലിപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഏതൊരു കുടുംബത്തിലും ഉള്ളതായിരുന്നുവെന്നും സംഭവ ദിവസം ഫിലിപ്പിനെ പ്രകോപിച്ച കാര്യമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍.
എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു...
തിരുവനന്തപുരം : തിരുവനന്തപുരം പുലയനാര്‍കോട്ടയിലുള്ള നെഞ്ചുരോഗ ആശുപത്രിയില്‍ എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ക്ഷയരോഗചികിത്സ നടക്കുന്ന ആശുപത്രിയാണിത്. ഇവിടെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാ രോഗികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
തിരുവനന്തപുരം കണ്ണാശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റിനും പബ്ലിക് ഹെല്‍ത്ത്...
നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലിസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വൻ വിമർശനമാണ് കുട്ടികൾക്ക് നേരെ വരുന്നത്.
https://youtu.be/TSIbCU9PtwY
മധ്യപ്രദേശിലെ ചിന്ത്‌വാര ജില്ലയിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായാണ് പേഞ്ച്...
പാലത്തായി പീഡന കേസിൽ പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. കുട്ടിയുടെ മൊഴിയും, മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും പോലീസ് പോക്സോ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയത്. പോക്സോ വകുപ്പ് ഒഴിവാക്കിയ സാഹചര്യത്തിൽ തലശ്ശേരി പോക്സോ...
ഇടുക്കി: ജില്ലയിൽ 63 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കളക്ടർ അറിയിച്ചു. 55 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
*ഉറവിടം വ്യക്തമല്ല
1. സേനാപതി സ്വദേശിനി (28)....
കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 5 മരണം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു
വീണ്ടും 1000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ.
സമ്പര്‍ക്കം വഴി 798 പേര്‍ക്കാണ് രോഗം. 104 പേർ വിദേശം. ...
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം സാമ്പത്തിക തട്ടിപ്പു നടത്തി. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടലിൽ നടപടിയുണ്ടായില്ല. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് യുഎഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ്...
സമൂഹമാധ്യമങ്ങളിലെ ചില കോണുകളിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങളെ നിശിതമായി വിമർശിച്ച് നിർമാതാവ് സന്തോഷ് ടി. കുരുവിള രംഗത്ത്. മായാനദി എന്ന സിനിമ പൂർണ്ണമായും തന്റെ അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് നിർമിച്ച സിനിമയാണെന്നും തന്റെ ബിനാമി താൻ മാത്രമാണെന്നും സന്തോഷ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ...