Category: BREAKING NEWS

യൂസ്ഡ് വാഹനങ്ങൾ കമ്പനികൾ വിൽപന നടത്തിയാൽ ഇനി മുതൽ 18% ജിഎസ്ടി, വ്യക്തികൾ വിൽപന നടത്തിയാൽ ജിഎസ്ടി ബാധകമല്ല, ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രി, ജീൻ...

ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന്18 ശതമാനമായി ഉയർത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങൾ...

വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് ഡോ. അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പ്, പ്രായപൂർത്തിയായ സ്ത്രീകൾക്ക് 2,100 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ്, മുതിർന്ന പൗരന്മാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ, എഎപി തെരഞ്ഞെടുപ്പ്...

ഡൽഹി: ഡൽഹിയിൽ നിന്ന് വിദേശത്തുപോയി പഠിക്കുന്ന ദളിത് വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവൻ അരവിന്ദ് കെജ്രിവാൾ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനമായാണ് ഈ പ്രഖ്യാപനം. ഡൽഹിയിൽ നിന്ന് വിദേശ സർവകലാശാലകളിൽ പ്രവേശനം...

പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു, ലഹരിവസ്തുക്കൾ നൽകി മയക്കി യുവതിയുടെ ന​ഗ്നദൃശ്യങ്ങളെടുത്ത് ഭീഷണി, യുവതിയുടെ പരാതിയിൽ 25 കാരനെ പിടികൂടാൻ പോലീസ് യാത്ര ചെയ്തത് 1500 കി.മീ, പ്രതി സൂറത്തിൽവച്ച് പിടിയിൽ

ദില്ലി: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിടികൂടാൻ പൊലീസ് യാത്ര ചെയ്തത് ഏകദേശം 1500 കിലോമീറ്റർ. ദില്ലിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25...

12 വർഷത്തെ ദാമ്പത്യബന്ധം, ഇതിനിടയിൽ ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം, യുവതിമായുള്ള വിവാഹ ബന്ധം വേർപെടുത്തി കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുത്ത് മുൻ ഭർത്താവ്

ബിഹാർ: 12 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് 12 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേർപിരിഞ്ഞ ശേഷം മുൻ ഭാര്യയെ യുവാവ് മറ്റൊരാൾക്ക് വിവാഹംചെയ്ത് നൽകിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും...

ഭണ്ഡാരത്തിൽ എന്തു വീഴുന്നോ അതെല്ലാം ഭ​ഗവാന്..!! ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെയെടുത്തു തരണമെന്ന ആവശ്യവുമായി യുവാവ്, ഭണ്ഡാരത്തിൽ എന്തുവീണാലും അത് ദൈവസ്വത്താണെന്ന് ഭാരവാഹികൾ…!! ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം, വേണേൽ സിമ്മും അത്യാവശ്യ ഡാറ്റകളും...

ചെന്നൈ: ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് തമിഴ്‌നാട്ടിലെ തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര ഭണ്ഡാരത്തിൽ വീഴുന്ന എന്തും ദൈവത്തിന്റേതാണെന്ന വാദത്തിലാണ് ഭാരവാഹികൾ ഫോൺ ഉടമയ്ക്ക് തിരികെ നൽകാതിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവം ഇങ്ങനെ കഴിഞ്ഞ മാസം...

സംഭവിച്ചതെന്തെന്ന് പൊതുസമൂഹമറിയണം, നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നു, തനിക്ക് എന്താണ് കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ ഹർജി തള്ളിയത്. കേസിൽ സാക്ഷി വിസ്താരമടക്കം പൂർത്തിയായ...

ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത് എട്ടുതവണ, പുറത്തിറങ്ങിയ യാത്രക്കാർ ആവശ്യപ്പെട്ടത് ചേട്ടാ ഒരു ചായ…!!

ബിക്കാനിർ: രാജസ്ഥാനിലെ ബിക്കാനിറിൽ ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞത് എട്ടു തവണ. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. നാഗൗറിലെ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. റോഡിലെ വളവിൽ വച്ച് അമിതവേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ടതോടെയാണ് എട്ടു...

ചതിച്ചത് വെൽക്കം ഡ്രിങ്ക്സ്? എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തത്തിനു കാരണം ​ഗൃഹപ്രവേശത്തിനു നൽകിയ കുടിവെള്ളമെന്നു സംശയം, 40ലതികം പേർക്ക് രോ​ഗ ലക്ഷണങ്ങൾ, രണ്ടുപേരുടെ നില ​ഗു​രുതരം, രോ​ഗം ബാധിച്ചവരിലേറെയും ചടങ്ങിനെത്തിയവർ

കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കാൻ കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന സംശയത്തിൽ ആരോ​ഗ്യവകുപ്പ്. ഈ പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 13ൽ നിന്ന് 29 ആയി ഉയർന്നതോടെയാണ് ഇത്തരം സംശയത്തിലേക്ക് ആരോ​ഗ്യവകുപ്പ് എത്തിയത്. മാത്രമല്ല രോ​ഗം പിടിപെട്ടതിലേറെപ്പേരും ​ഗൃഹപ്രവേശ...

Most Popular

G-8R01BE49R7