Category: BREAKING NEWS

നിയന്ത്രണം വിട്ട് കുറ്റിയിൽ ഇടിച്ച് കാർ മറിഞ്ഞു, സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ രണ്ടര വയസുകാരന്റെ ദേഹത്തേക്ക് അതേ കാർ വീണ് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് ദേഹത്തേക്കു വീണു രണ്ടര വയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക്‌ ആണ് മരിച്ചത്. രാത്രി 12 മണിയോടെ പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാർ പാലത്തിന് സമീപത്തെ...

അമ്മുവിന്റെ മരണം വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയുടെ രണ്ടുഭാ​ഗങ്ങളിലും രക്തം വാർന്ന്, പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ പരാതി നൽകി കുടുംബം, പ്രതികളുമായി ചേർന്ന് പ്രൊഫസർ അമ്മുവിനെ മാനസീകമായി...

തിരുവനന്തപുരം: ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. മരണകാരണം തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തം…!! ഉപയോഗിച്ചു മിച്ചംവന്ന പാചക എണ്ണ കളയരുത്! വീട്ടിലിരുന്നു ഡീസലാക്കാം

ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും...

സ്വന്തം പേരില്‌ 22 ഏക്കർ, എരുമേലിയിൽ 16 ഏക്കർ റബർ എസ്റ്റേറ്റ്, പിതാവിന്റെ സ്വത്തുക്കൾ വേറെ, അമ്മാവനേയുെ അനിയനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനുവേണ്ടി, അനിയനെ കൊലപ്പെടുത്താൻ കാരണം വില്ല പണിത് വിൽക്കുന്നത്...

കോട്ടയം: ഇട്ടുമൂടാൻ സ്വത്തുണ്ടായിട്ടും സ്വന്തം അനിയനേയും അമ്മാവനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനു വേണ്ടി. കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിലെ പ്രതിക്കും കുടുംബത്തിനുമുള്ള സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്, പെരിയാർ ടൈഗർ റിസർവ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്. ഇതിൽ...

എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ യാഥൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലെല്ലാം എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട്...

കേരളത്തിലെ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ സൂപ്പർവൈസർ ഉൾപെടെ രണ്ടുപേർകൂടി അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ

തിരുനെൽവേലി: കേരളത്തിൽ നിന്നുമുള്ള മാലിന്യം തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി സൂപ്പർവൈസർ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണു സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ...

അപകടത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന രണ്ടരവയസുകാരൻ റോഡിലേക്ക് തെറിച്ചുവീണു..!! കാ‍ർ മുകളിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം…

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ...

ആഡംബര വീട് നി‍ർമാണം ഒരു കോടി രൂപ ലോൺ എടുത്തിട്ട്..!! അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല… അൻവറിന് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല…!! ക്ലീൻ ചിറ്റ് നൽകാൻ വിജിലൻസ്..

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. ഒരു ആരോപണത്തിലും കഴമ്പില്ലെന്ന കണ്ടെത്തലിനെ തുട‌‍ർന്നാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട്...

Most Popular

G-8R01BE49R7