നാഗർകോവിൽ: സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം സ്വദേശിയായ മരിയ സന്ധ്യ (30)യെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് മാരിമുത്തുവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം...
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ 17കാരി മരിച്ച സംഭവത്തിൽ ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം. തിരുവനന്തപുരം സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ 18കാരന്റെ പിതൃത്വം സ്ഥിരീകരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠി...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഡിസി ബുക്സ് ഉടമ രവി ഡി.സി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനാണ് രവി ഡിസി എത്തിയത്. പി. ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി...
തിരുവനന്തപുരം: വാഹനാപകടങ്ങൾ നിരത്തിൽ പതിവായ സാഹചര്യത്തിൽ സംസ്ഥാനത്ത് എഐ ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. ഇതിനായി റിപ്പോർട്ട് തയ്യാറാക്കാൻ എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത യോഗത്തിൽ ട്രാഫിക് ഐജിക്ക് നിർദേശം നൽകി.
374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകൾക്ക് മുൻഗണന നൽകും. മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകൾ...
മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏതുസമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ട്രംപുമായുള്ള ചർച്ചയിൽ യുക്രൈൻ യുദ്ധത്തിൽ വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. ചർച്ചകൾക്ക് മുൻവ്യവസ്ഥകളൊന്നുമില്ല, പക്ഷെ ഏത് കരാറിലും നിയമാനുസൃതമായി യുക്രൈൻ ഭരണകൂടവും ഉൾപ്പെടുമെന്നും പുടിൻ പറഞ്ഞു. ജനുവരിയിൽ ട്രംപ്...
പത്തനംതിട്ട: അട്ടത്തോട്ടില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലുപേര്‍ക്കു പരുക്ക്. അപകടത്തിൽ ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവരുടെ പരുക്ക് ഗുരുതരമാണ്.
വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസുകാരിക്കും പരുക്കുപറ്റി....
തൊടുപുഴ: അച്ഛനും രണ്ടാനമ്മയും ചേർന്ന് നാലര വയസുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇരുവർക്കും ശിക്ഷ വിധിച്ച് കോടതി. കേസിൽ ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഇയാൾക്ക് അൻപതിനായിരം രൂപ പിഴയും ചുമത്തി. രണ്ടാം പ്രതി അനീഷയ്ക്ക് 10 വർഷം...
കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കുട്ടി ബാധ്യതയാകുമോയെന്നുള്ള സംശയം മാത്രമല്ല, ഒന്നര മാസം...