തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള ഏക രാജ്യസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം.പി. വിരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ബി. ബാബു പ്രസാദുമാണ് മത്സരിക്കുന്നത്.
ജയിക്കാന്‍ 70 വോട്ട് മതിയെന്നിരിക്കെ നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളില്‍ എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാറിന്റെ വിജയം...
ന്യൂഡല്‍ഹി: രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 59 രാജ്യസഭാസീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ പത്തിലധികം സീറ്റുകള്‍ നേടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതോടെ എന്‍ഡിഎയുടെ സഭയിലെ അംഗബലം ഉയരും. എന്നാല്‍, സഭയിലെ ഭൂരിപക്ഷം കിട്ടാന്‍ മുന്നണി പിന്നെയും...
കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവളളി പൊലീസാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് നടപടി.അതേസമയം വിവാദ പ്രസ്താവന നടത്തിയ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചു....
തിരുവനന്തപുരം: ഇന്നലെ നടന്ന ഹയര്‍ സെക്കണ്ടറി വിഭാഗം ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.
പരീക്ഷ തുടങ്ങും മുമ്പ് ചോദ്യപേപ്പറുകള്‍ വാട്സാപ്പില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വ്യാപകമായി പ്രചരിച്ച ചോദ്യപേപ്പറുകള്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക്...
കൊച്ചി: കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന 'വയല്‍ക്കിളികള്‍' പ്രവര്‍ത്തകരോട് യാതൊരു വാശിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികളില്ല. വികസന പദ്ധതികള്‍ നടത്തണമെന്ന് നിര്‍ബന്ധവും വാശിയും വേണം. അല്ലെങ്കില്‍ അത് ഭാവി തലമുറയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നും അദ്ദേഹം...
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ആശുപത്രിയിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്ന് അപ്പോളോ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡി. 75 ദിവസമാണ് ജല ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്.
24 കിടക്കകളുള്ള ഐസിയുവില്‍ ജയലളിത മാത്രമാണ് ഉണ്ടായിരുന്നത്....