കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പേരൂര്‍ പൂവത്തുംമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67) യെയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു ദേവസ്യ (69) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും ഭര്‍ത്താവിനും...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം പതിപ്പിന് ഇന്ന് തുടക്കം. വാഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ആതിഥേയരായ മുംബൈയും ചെന്നൈയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ രണ്ടുകൂട്ടര്‍ക്കും എളുപ്പമാകില്ല. നിലവിലെ ചാമ്പ്യന്‍മാരാണ് രോഹിത്തിന്റെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ....
തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍...
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നിട്ടില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വെബ്സൈറ്റ് പൂർണമായും പ്രവർത്തനരഹിതമായത് ഹാർഡ്‌വെയർ, സ്റ്റോറേജ് സംബന്ധമായ പ്രശ്നം കാരണമാണ്. സൈറ്റ് ഉടൻ തന്നെ പ്രവർത്തനസജ്ജമാകുമെന്ന് സൈബർ സെക്യൂരിറ്രി കോർഡിനേറ്റർ ഗുൽഷൺ രാജ് അറിയിച്ചു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക...
ന്യൂഡല്‍ഹി: പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്.ഇതേത്തുടര്‍ന്ന് ദൃശ്യത മങ്ങുകയും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയും ചെയ്തു. കാല്‍നടയാത്രക്കാര്‍ അഭയസ്ഥാനം അന്വേഷിച്ച് ഓടുന്നതും കാണാമായിരുന്നു.
നിലവില്‍ നല്ല ചൂടാണ് ഡല്‍ഹിയില്‍. ചൂടിനല്‍പ്പം ശമനമുണ്ടാകുമെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ പ്രവചിച്ചതിനു പിന്നാലെയാണ് ഈ...
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.പേജ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ എറര്‍ മെസേജ് ആണ് ഇപ്പോള്‍ കാണിക്കുന്നത്. ഇതോടൊപ്പം 'ഹോം' എന്നര്‍ത്ഥം വരുന്ന ഒരു ചൈനീസ് അക്ഷരവും സൈറ്റില്‍ കാണിക്കുന്നതായി എഎന്‍ഐ...