Category: BREAKING NEWS

ഉന്നാവോ പീഡനം: ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അന്ത്യശാസനം, റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് നിർദ്ദേശം

ലക്‌നൗ: ഉന്നാവോ പീഡനക്കേസിൽ പ്രതിയായ ബിജെപി എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സെങ്കാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി നടപടികൾ വേഗത്തിലാക്കണമെന്നാണ് കോടതിയുടെ നിർദേശം. അതേസമയം,...

സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ രേഖ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മുന്‍ ഡി.ജി.പി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്.2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത സെന്‍കുമാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നാണ് കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ...

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ ആരംഭിച്ച സമരത്തിനെതിരെ കര്‍ശന നടപടിയുടമായി സര്‍ക്കാര്‍. ഹാജരാകാത്ത ദിവസങ്ങളില്‍ ശമ്പളം നല്‍കില്ലെന്നും സമരം ചെയ്യുന്ന ദിവസം അനുവാദമില്ലാത്ത അവധിയായി കണക്കാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമരം ചെയ്യുന്ന പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ചെയ്താല്‍...

ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക്

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ബോളിവുഡ് നടന്‍ വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്. അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്', ദ ബേണിങ് ട്രെയിന്‍, 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ...

‘ഈ വീട്ടില്‍ സംഘികള്‍ക്ക് പ്രവേശനമില്ല, ഇവിടെ കുഞ്ഞു മക്കളുണ്ട്’ ആസിഫ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധം

കശ്മീരിലെ കത്വയില്‍ സംഘപരിവാര്‍ കൂട്ടമാനഭംഗം നടത്തിക്കൊന്ന ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായി കേരളം. തിരുവന്തപുരം ജില്ലയിലെ കളമച്ചലില്‍ ആസിഫയുടെ കൊലപാതകത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. 'സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്' എന്ന പോസ്റ്ററുകളാണ് വിടുകള്‍ക്ക് മുന്നില്‍ നിരന്നത്. ആസിഫയുടെ ഫോട്ടോ പതിച്ച്...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് മികച്ച നേട്ടം; മികച്ച നടി ശ്രീദേവി, നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജന്‍, ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും പ്രേത്യേക പരാമര്‍ശം

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. റിഥി സെന്‍ മികച്ച നടന്‍. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനാണ് മികച്ച സംവിധായകന്‍. ചിത്രം...

തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലറെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. കരമനയില്‍ വെച്ച് ബൈക്കിലെത്തിയ സംഘം സജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരിന്നു. സജിയുടെ നെഞ്ചിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

കത്വ സംഭവത്തില്‍ ആഴത്തില്‍ വേദനിക്കുന്നു; കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമം പൊളിച്ചെഴുതണമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കത്വ പീഡനത്തില്‍ ആഴത്തില്‍ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി. കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. കത്വയിലെയും സമീപകാലത്തു കുട്ടികള്‍ക്കെതിരെ പീഡനങ്ങള്‍ നടന്ന സംഭവങ്ങളിലും ഞാന്‍ ആഴത്തില്‍ വേദനിക്കുന്നു. 12 വയസില്‍...

Most Popular

G-8R01BE49R7