Category: SPORTS

ശാര്‍ദുല്‍ താക്കൂര്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു, അവസാന ഏകദിനത്തില്‍ ഇന്ത്യതുടെ വിജയലക്ഷ്യം 205 റണ്‍സ്

സെഞ്ചൂറിയന്‍: അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്ക തകര്‍ന്നു. പരന്പരയില്‍ ആദ്യമായി ലഭിച്ച അവസരം മുതലാക്കിയ ശാര്‍ദുല്‍ താക്കൂറിന്റെ പേസിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക 46.5 ഓവറില്‍ 204 റണ്‍സിന് എല്ലാവരും പുറത്തായി. ശാര്‍ദുല്‍ 52 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഖായ സോണ്ടോ(54) ആണ്...

കളി നിര്‍ത്താന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കാനാണ് തീരുമാനം എന്നും യുവി

മുംബൈ: തനിക്ക് കളി നിര്‍ത്തേണ്ട സമയമായിട്ടില്ലെന്ന് യുവരാജ് സിംഗ്. തോന്നുമ്പോള്‍ കളി നിര്‍ത്താനാണ് തനിക്ക് ഇഷ്ടമെന്നും യുവി പറയുന്നു. എന്നെക്കൊണ്ട് സാധിക്കുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു എന്ന് തോന്നുമ്പോള്‍, ഇനിയും കൂടുതലൊന്നും ചെയ്യാനില്ല എന്നു തോന്നുമ്പോള്‍ ഞാന്‍ കളി മതിയാക്കും. അതുവരെ എന്നെ ക്രിക്കറ്റ് മൈതാനത്ത്...

പ്രിയയുടെ സൈറ്റടിയില്‍ വീണ് ക്രിക്കറ്റ് താരവും!!!

അഡാര്‍ ലവിലെ ഒരൊറ്റ പാട്ടുകൊണ്ട് ആരാധകരുടെ മനസ് കീഴടക്കിയ പ്രിയവാര്യര്‍ക്ക് ഇവിടെ മാത്രമല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലുമുണ്ട് ആരാധകര്‍! അതേ, പ്രിയയുടെ കണ്ണിറുക്കല്‍ അങ്ങ് ദക്ഷിണാഫ്രിക്ക വരെ എത്തിയിരിക്കുകയാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ലുങ്കിസായി എങ്കിടിയാണ് പ്രിയയുടെ സൈറ്റടിയില്‍ വീണിരിക്കുന്നത്. പ്രിയയുടെ കണ്ണിറുക്കലും എങ്കിടിയുടെ...

ആദ്യം വില്ലന്‍; പിന്നെ ഹീറോ…! ചരിത്രം കുറിച്ച ഇന്ത്യയ്ക്ക് നിര്‍ണായകമായത് ഹര്‍ദികിന്റെ ക്യാച്ച് (വീഡിയോ)

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ച് ചരിത്രം കുറിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം വില്ലനായും പിന്നീട് ഹീറോയായും മാറിയ താരമാണ് ഹര്‍ദിക് പാണ്ഡ്യ. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പാണ്ഡ്യ പുറത്തായത്. പക്ഷെ ദക്ഷിണാഫ്രിക്കന്‍...

മത്സരത്തിനിടെ വസ്ത്രം അഴിഞ്ഞു പോയി!!! എന്നിട്ടും ഒന്നും സംഭവിക്കാത്ത മട്ടില്‍ പോരാടി ദക്ഷിണ കൊറിയന്‍ കായിക താരം (വീഡിയോ)

വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല....

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ചരിത്രം നേട്ടം

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ പരമ്പര ജയമെന്ന നേട്ടം സ്വന്തമാക്കി കോഹ് ലി പ്പട. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ 73 റണ്‍സിനു ജയിച്ച് ഇന്ത്യ അനിഷേധ്യ ലീഡ് നേടി. ഇന്നലെ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം...

എന്റെ സാറേ..! അന്ന് ഞാന്‍ ഉറപ്പിച്ചു… സച്ചിന്റെ മകളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം വെളിപ്പെടുത്തി സാറയുടെ ശല്യക്കാരന്‍ ‘കാമുകന്‍’

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്തതിന് 32 കാരനായ ദേബ്കുമാര്‍ മെയ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്റെ വീട്ടിലേക്ക് നിരന്തരം ഫോണ്‍ വിളിക്കുകയും ഓഫീസില്‍ നേരിട്ടെത്തുകയും ചെയ്തതിനുപിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുളള യുവാവിനെ അറസ്റ്റ്...

ഐ.എസ്.എല്ലില്‍ അപൂര്‍വ്വ നേട്ടവുമായി ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ സുബ്രതാ പാല്‍!!

ഐഎസ്എല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി 20 ക്ലീന്‍ ഷീറ്റ് തികയ്ക്കുന്ന കളികാരനായി ഇന്ത്യന്‍ സ്പൈഡര്‍മാനെന്നറിയപ്പെടുന്ന ഗോള്‍കീപ്പര്‍ സുബ്രതാ പാല്‍. നാലാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്സിയുടെ താരമായ സുബ്രതാ പാല്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗോള്‍ വഴങ്ങാതിരുന്നതോടെയാണ് റെക്കോര്‍ഡ്...

Most Popular

G-8R01BE49R7