മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പരിഹസിച്ച് ബിസിനസുകാരനും ഐപിഎല്‍ ടീമായിരുന്നു പുണെ റൈസിംഗ് സൂപ്പര്‍ ജയന്റ്സിന്റെ ഉടമയുമായിരുന്ന ഹര്‍ഷ് ഗോയങ്ക. രോഹിത് ശര്‍മ്മയെ ഗാന്ധിയോട് താരതമ്യം ചെയ്തായിരുന്നു ഗോയങ്കയുടെ പരിഹാസം. ഗാന്ധി തന്റെ ഫിലോസഫി...
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരെ വിനോദ് റായിക്കും കേരളക്രിക്കറ്റ് അസോസിയേഷനും സുപ്രീം കോടതി നോട്ടീസ് അയക്കും. ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാനാണ് വിനോദ് റായി. വിഷയത്തില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക്...
ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധുവിന് ഫൈനലില്‍ കാലിടറി. കലാശപ്പോരാട്ടത്തില്‍ ചൈനയുടെ ഷാംഗ് ബീവനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 21-18, 11-21, 22-20. ആദ്യഗെയിം നഷ്ടപ്പെട്ട സിന്ധു...
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിയ്ക്ക് എതിരായ രണ്ടാം എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. സെഞ്ചൂറിയനിലെ സൂപ്പര്‍സ്പോര്‍ട് പാര്‍ക്കില്‍ ബോളിങ്ങിലും ബാറ്റിങ്ങിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കിയത് ഒന്‍പത് വിക്കറ്റ് ്അവശേഷിക്കെ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 118 റണ്‍സിന് എറിഞ്ഞൊതുക്കിയ...
തന്റെ വാക്ക് വിനീത് കേള്‍ക്കാതിരുന്നതാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കാന്‍ കാരണമെന്നാണ് പരിശീലകന്‍ ഡേവിഡ് ജയിംസ്. പൂനെക്കെതിരായ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിനീതിന്റെ ഗോളിനെക്കുറിച്ച് ഡേവിഡ് ജയിംസിന്റെ മനസ് തുറന്നത്.
പൂനെക്കെതിരായ മത്സരത്തില്‍ മലയാളി താരം സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളിന്റെ പിന്‍ബലത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്...
മുംബൈ: കൗമാര ലോകകപ്പ് കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ സമ്മാനമഴ. ടീം പരിശീകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ഓരോ കളിക്കാരനുമായി 30 ലക്ഷം രൂപയുമാണി ബിസിസിഐ പ്രഖ്യാപിച്ചത്.ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മയും ബൗളിങ് കോച്ച് പരസ് മാംബെരിയുമടക്കമുള്ള സപ്പോര്‍ട്ടിങ്...