തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കെസിഎ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
കൊച്ചിയില്‍ കെസിഎ മത്സരം നടത്താന്‍ താല്‍പര്യപെട്ടിരുന്നെങ്കിലും കോടികള്‍ മുടക്കി സര്‍ക്കാര്‍ അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി നിര്‍മ്മിച്ച ഫുട്‌ബോള്‍ ടര്‍ഫ്...
തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍...
മോസ്‌കോ: ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് വിസ നിര്‍ബന്ധമില്ല. ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ആരാധകര്‍ക്ക് റഷ്യയിലെത്തി കളി കണ്ട് മടങ്ങാം. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍...
ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.
ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും...
മുംബൈ: സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം അവരുടെ മോസ്റ്റ് എംഗേജ്ഡ് മോസ്റ്റ് ഫോളോവ്ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അവരുടെ ഇന്ത്യയിലെ യൂസര്‍മാര്‍ക്കുള്ള വാര്‍ഷിക പുരസ്‌കാരങ്ങള്‍ ആണിവ. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് 2017 ലെമോസ്റ്റ് എംഗേജ്ഡ് അക്കൗണ്ടായി തിരഞ്ഞെടുത്തത്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക്...
സ്വന്തം ലേഖകന്‍
കൊച്ചി: മത്സരം ഫുട്‌ബോളായാലും ക്രിക്കറ്റായാലും കൊച്ചി സ്‌റ്റേഡിയം എപ്പോഴും നിറഞ്ഞുകവിഞ്ഞിരിക്കും. അതാണ് മലയാളികളുടെ സ്‌പോര്‍ട്‌സ് സ്‌നേഹം. ഒരുകാലത്ത് കൊച്ചിയില്‍ സ്ഥിരം ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു. കാത്ത് കാത്തിരുന്നാലാണ് കേരളത്തിലേക്ക് ഒരു ഏകദിനം എത്തുക. നിറഞ്ഞുകവിയുന്ന ഗ്യാലറികള്‍ക്കു മുന്നിലല്ലാതെ ഒരു കളിപോലും ഇവിടെ നടന്നിട്ടുമില്ല....
കൊച്ചി: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ നടത്താന്‍ ധാരണയായി. നവംബര്‍ ഒന്നിനാണു മല്‍സരം നടക്കുക. കെസിഎയും സ്‌റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള...
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ ഫൈനലില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി ദിനേഷ് കാര്‍ത്തിക്ക് ഇന്ത്യക്കു നാല് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. വെറും എട്ടു പന്തുകളില്‍നിന്ന് 29 റണ്‍സ് സ്വന്തമാക്കിയാണ് അവസാന...