Category: SPORTS

ബ്ലാസ്‌റ്റേഴ്‌സിന്റെ പരശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുന്നു? കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ച

കേരള ബ്ലാസ്റ്റേഴ്സിന്റെ പരീശീലകനായി ഡേവിഡ് ജയിംസ് വീണ്ടും എത്തുമെന്ന് സൂചന. പുതിയ കോച്ചിനെ ഇന്നുതന്നെ തീരുമാനിക്കുമെന്നാണ് വിവരം. ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിക്കാന്‍ ഡേവിഡ് ജയിംസിനെ തിരികെ കൊണ്ടുവരാനാണ് ശ്രമം. ഡേവിഡുമായി തിരക്കിട്ട ചര്‍ച്ച കൊച്ചിയില്‍ പുരോഗമിക്കുകയാണ്. 2014ല്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരവും കോച്ചുമായിരുന്നു ഡേവിഡ്. അസി. കോച്ച്...

തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സില്‍ പൊട്ടിത്തെറി, പരിശീലകന്‍ റെനി രാജിവച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്. 2017 ജൂലൈ...

രണ്ടും ഒന്നുതന്നെ…! ആശംസകള്‍ നേര്‍ന്ന് കോഹ്ലിയും അനുഷ്‌കയും പുതിയ ചിത്രം

കേപ് ടൗണ്‍: പുതുവര്‍ഷാഘോഷത്തിനിടെ ആശംസകളുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌കയും എത്തി. കോഹ്ലിക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് അനുഷ്‌കയിപ്പോള്‍... എല്ലാവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ നേരുന്നതായി ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മനോഹര ചിത്രം സഹിതമായിരുന്നു ആരാധകര്‍ക്കുള്ള ആശംസ. എന്നാല്‍ ഇരുവരും ട്വീറ്റ്...

കന്നിഅങ്കത്തില്‍ കിരീടം ചൂടി വിദര്‍ഭ, രഞ്ജിയില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് ഒന്‍പതു വിക്കറ്റിന്

ഇന്‍ഡോര്‍ : കരുത്തരായ ഡല്‍ഹിയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച് രഞ്ജി ട്രോഫിയില്‍ കന്നി ഫൈനലിസ്റ്റുകളായ വിദര്‍ഭയ്ക്കു കിരീടം. വിജയലക്ഷ്യമായിരുന്ന 29 റണ്‍സ് വിദര്‍ഭ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. രണ്ടാമിന്നിങ്സില്‍ ഡല്‍ഹിയെ 280 റണ്‍സിന് വിദര്‍ഭയുടെ ബോളര്‍മാര്‍ കെട്ടുകെട്ടിച്ചിരുന്നു. സ്‌കോര്‍ വിദര്‍ഭ: 547,...

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...