കൊല്‍ക്കത്ത: തകര്‍പ്പന്‍ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്പിച്ചത്. ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ കേരളം മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രാഹുല്‍ രാജും ജിതിന്. എം.എസും കെ.പി. രാഹുലുമാണ് സ്കോറര്‍മാര്‍. കേരളം മൂന്ന് തവണ മഹാരാഷ്ട്രയുടെ വല ചലിപ്പിച്ചിരുന്നെങ്കിലും റഫറി അത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയും തോല്പിച്ചിരുന്നു.
മഹാരാഷ്ട്രയ്ക്കെതിരേ തകര്‍പ്പന്‍ ജയം; കേരളം സന്തോഷ് ട്രോഫി സെമിയില്‍
Similar Articles
പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക…!! സ്കൂളിൽ ഭക്ഷ്യ വിഷബാധ…, 32 കുട്ടികൾ ചികിത്സയിൽ..!!! കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു…!!! ചിലർ വീട്ടിലേക്ക് കൊണ്ടുപോയി കഴിച്ചു…
കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 32 കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.
ഇന്ന്...
12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള മിസൈൽ 700 കിലോമീറ്റർ പിന്നിട്ട് നിപ്രോയിൽ എത്തി…!!! 800 കിലോഗ്രാം ആണവായുധം വഹിക്കാൻ ശേഷിയുള്ള ആർഎസ്–26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈൽ...
കീവ്: യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ്...