ന്യൂഡല്‍ഹി: 28 ദിവസത്തെ പ്ലാനുകള്‍ക്കെതിരായ പരാതിയെ തുടര്‍ന്ന് 30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍...
അല്ലു അര്‍ജുന്‍ രശ്മിക മന്ദാന താര ജോഡികളുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രണ്ടാം ഭാഗം ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്ന വാര്‍ത്തകള്‍ക്കിടയിലാണ് മറ്റൊരു വാര്‍ത്തയും പ്രചരിച്ചു തുടങ്ങിയത്.
രണ്ടാം ഭാഗത്തില്‍ സായ് പല്ലവിയും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍....
വേഷപ്പകര്‍ച്ചകളില്‍ വിസ്മയിപ്പിച്ച വിക്രം വീണ്ടും എത്തുന്നു...ഇത്തവണയെയും ആരാധകരെ അമ്പരിപ്പിക്കുന്ന ഗെറ്റപ്പുകലിളാണ് താരം എത്തുന്നതെന്നതിന് തെളിവായി ഇതാ 'കോബ്ര'യുടെ ട്രെയിലര്‍ എത്തിയിരിക്കുന്നു. തമിഴകത്ത് വീണ്ടും വിക്രമിന്റെ ഒരു ചിത്രം അലയടിക്കാന്‍ പോകുന്നുവെന്ന കൃത്യമായ സൂചന നല്‍കുന്നതാണ് 'കോബ്ര'യുടെ ട്രെയിലര്‍. ഒപ്പം മലയാളി താരം...
ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന...
തൊഴിലിടത്തിൽ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് പലപ്പോഴും താരങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. പുതിയ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചു പറയുന്നതിനിടെയാണ് നേരിട്ട കാഷ്വൽ സെക്സിസത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ഗാർഹിക പീഡനത്തിന് ഇരയാകുന്ന കഥാപാത്രമായാണ് പുതിയ...
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമാണ്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടാവത്തതിന്റെ പേരില്‍ പല വിവാഹ ബന്ധങ്ങളും പേര്‍പിരിഞ്ഞ വാര്‍ത്തകള്‍ നമ്മള്‍ക്ക് കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ കഥ മറ്റൊന്നാണ് അഞ്ചാമതും ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ സന്തോഷിക്കേണ്ടതിന് പകരം ബന്ധം ഉപേക്ഷിച്ച് പോയിരിക്കുകയാണ് ഭര്‍ത്താവ്. ഉഗാണ്ടയിലാണ്...
അനശ്വര രാജന്‍ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായി അനശ്വര ചിത്രത്തില്‍ എത്തുന്നു. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം.
ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന 'മൈക്ക്' എന്ന ചിത്രം...
കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു വിഡിയോ വൈറലായിരുന്നു. ഒരു ഉദ്ഘാടനചടങ്ങില്‍ എത്തിയ താരം റോഡ് ബ്ലോക്കായത് കണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ പെട്ടന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങി പോകും എന്ന് പറയുന്ന വിഡിയോ ആയിരുന്നു അത്. അത്തരത്തില്‍ മറ്റൊരു സംഭവം തെലുങ്കു സൂപ്പര്‍...