മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൽ സൗബിന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍...
ഓരോ തവണയും പുതിയ അപ്‌ഡേഷനുമായി വാട്ട്‌സാപ്പ് എല്ലാവരെയും ഞെട്ടിക്കുകയാണ്. ഇത്തവണയും അതു തന്നെ സംഭവിച്ചു. പുതിയ അപ്‌ഡേഷനുമായി എത്തി വീണ്ടും വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിച്ചു. ഇനി വാട്ട്‌സ്ആപ്പ് ചാറ്റ് മെസെജുകളും പിന്‍ ചെയ്യാം. ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക്...
മലയാളത്തിന്റെ ആദ്യ നൂറ് കോടി ചിത്രം പുലിമുരുകന്‍ റിലീസ് ചെയ്തിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ സിനിമയുടെ ഒരു മേക്കിങ് വിഡിയോ പങ്കുവച്ച് നിര്‍മാതാവ്. സിനിമയില്‍ ഇതുവരെ കാണാത്ത രംഗങ്ങളാണ് മേക്കിങ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലും സംഘവും ശബരിമലയ്ക്ക് പോകുന്ന രംഗങ്ങള്‍ ഉള്‍പ്പടെ ഉള്ളവ ഷൂട്ട്...
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇരുചക്രവാഹന അധിഷ്‌ഠിത സേവനമാണിത്. ഉപഭോക്താവിന് ആവാശ്യമുള്ള സ്ഥലത്ത്, സമയത്ത് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തര...
ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ ലോഗോയിലും നിറത്തിലും മാറ്റങ്ങൾ വരുത്തി പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനങ്ങൾ. പുതിയ മാറ്റങ്ങളോടെയുള്ള എ350 വിമാനത്തിന്റെ ആദ്യ ചിത്രങ്ങൾ എയർ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. ഫ്രാൻസിലെ ടൗലൗസിലെ വർക്ക്‌ഷോപ്പിൽനിന്നുള്ള ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഈ ശൈത്യകാലത്ത്...
സ്വപ്നരാജ്യം, 8119 മൈൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജി വിജയൻ നായകനായെത്തുന്ന മൂന്നാംഘട്ടം മൂവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. RS വിമൽ, അനുമോഹൻ, മാല പാർവതി, സുനിൽ സുഖദ, സുനിൽ സൂര്യ, ബിയോൺ, അനൂപ് കൃഷ്ണൻ, ലിന്റു റോണി, ഷെഫ് ജോമോൻ,...
ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന്...