കൊച്ചി: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന...
പുതിയ പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് . നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സാപ്പ്...
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്. ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റഴിച്ചു. ഇടത്തരം...
കൊച്ചി: മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത...
സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ബാഡ് ആസ് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ്...
ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്തയ്ക്കെതിരെ ചിത്രം ഇറങ്ങിയപ്പോൾ മുതൽ മനപൂർവം ചിത്രത്തെ തരംതാഴ്ത്താനുള്ള പ്രചരണമാണ് നടന്നത്. എന്നാൽ കൂടുതൽ പേർ സിനിമ കാണാൻ എത്തിയതോടെ മികച്ച അഭിപ്രായം ഇപ്പോൾ തീയേറ്ററുകളിൽനിന്ന് ഉണ്ടാകുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രം ഇപ്പോഴും തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ദുൽഖർ...
ആരാധകരുടെ കാത്തിരിപ്പിന് വിരമാമിട്ട് ദുൽഖർ സൽമാന്റെ പുതിയ ചിത്രി കിംഗ് ഓഫ് കൊത്ത തീയേറ്ററുകളിലെത്തി. സിനിമ മുഴുവൻ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി സിനിമ മുഴുവൻ ദുൽഖർ നിറഞ്ഞുനിന്നു. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, റിലീസിന് മുന്നേ തരംഗമായിരുന്നു. കഥാപാത്രങ്ങളും ബാക്ക്ഗ്രൗണ്ട്...