Category: SPECIALS

കാത്തിരിപ്പിന് വിരാമം, കേരളത്തിൽ ലിയോ ടിക്കറ്റുകൾ നാളെ മുതൽ ബുക്ക് ചെയ്യാം

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി - ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് നാളെ മുതൽ ആരംഭിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ...

ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവച്ച് അക്തര്‍…. താരത്തെ അടിച്ച് പരത്തി ആരാധകരും

അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുറത്താക്കുന്ന ചിത്രം പങ്കുവെച്ച മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ടെസ്റ്റില്‍ സച്ചിനെ പുറത്താക്കുന്ന ചിത്രം പങ്കുവെച്ച് നാളെ ഇതുപോലെ വല്ലതും ചെയ്യേണ്ടിവരുമെന്നാണ് അക്തര്‍ എക്‌സില്‍ കുറിച്ചത്. എന്നാല്‍...

“ഞാൻ റെഡിയായ് വരവായ് ” ലിയോയിലെ തരംഗമായ ആഘോഷ ഗാനം ഇനി മലയാളത്തിലും

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ലിയോയിലെ ഏറെ ഹിറ്റായ ഞാൻ റെഡി താ ഗാനം മലയാളത്തിലും റിലീസായി. ഞാൻ റെഡിയായ് വരവായി എന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അർജുൻ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ...

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇനി മുതല്‍ കാപ്പി ഇങ്ങനെ കുടിക്കാം…

കട്ടന്‍ കാപ്പി കുടിക്കുന്നത് ഭാരാം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. മിതമായ തോതിലുള്ള കാപ്പികുടിയും പ്രമേഹ, ഹൃദ്രോഗ നിയന്ത്രണവുമായി ബന്ധമുണ്ടെന്ന് മുന്‍പു ചില പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടന്‍ കാപ്പി (Black Coffee) കുടിക്കുന്നത് ഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍...

അമ്മയെ മാത്രമല്ല പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുന്നത്… 30 ശതമാനം അച്ഛന്‍മാരെയും ബാധിക്കും

അമ്മമാരെ മാത്രം ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് വിചാരിച്ചാല്‍ തെറ്റി. അമ്മമാരെ മാത്രമല്ല ചിലപ്പോഴൊക്കെ അച്ഛന്മാരെയും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കാമെന്ന് പഠനം. കുഞ്ഞ് ജനിച്ച ശേഷം, 30 ശതമാനം അച്ഛന്മാര്‍ക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു സമാനമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഇലിനോയ് സര്‍വകലാശാലയിലെ...

ദുബായി ഫാമിലിയ്‌ക്കൊപ്പം പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും

ദുബായിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിവാഹനിശ്ചയത്തോടനുബന്ധിച്ച പാര്‍ട്ടി നടത്തി മീര നന്ദനും പ്രതിശ്രുത വരന്‍ ശ്രീജുവും. മീര തന്നെയാണ് ആഘോഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എന്‍ഗേജ്‌മെന്റ് പാര്‍ട്ടി, ദുബായി ഫാമിലി, ബ്രൈഡ് ടു ബി, മൈ ദുബായി എന്നീ ഹാഷ്ടാഗുകളും വിഡിയോയ്ക്കൊപ്പം ചേര്‍ത്തിരുന്നു. സെപ്റ്റംബറിലാണ് വിവാഹമെന്ന് ...

സ്വര്‍ണ മെഡല്‍ ; അഭിനന്ദിനക്കാന്‍ ഒരുപഞ്ചായത്തംഗംപോലും വന്നില്ല, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ആര്‍ ശ്രീജേഷ്

കൊച്ചി : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. മറ്റു സംസ്ഥാനങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് കോടികള്‍ പാരിതോഷികം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നു ശ്രീജേഷ് ആരോപിച്ചു. 'എന്താണ് കാരണമെന്ന് അറിയില്ല. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഭിനന്ദനം അറിയിക്കുവാന്‍ ഒരു പഞ്ചായത്ത്...

ടോവിനോ തോമസിൻ്റെ ബിഗ് ബജറ്റ് ചിത്രം ‘നടികര്‍ തിലകം’; സൗബിൻ ഷാഹിറിന്റെ ബർത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്ത്

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൽ സൗബിന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറക്കി. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍...

Most Popular

G-8R01BE49R7