ബിഷേക്ക്: സംഗീത ആല്‍ബത്തില്‍ ശരീര പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് കിര്‍ഖിസ്ഥാന്‍ ഗായിക സെറെ അസില്‍ബെക്കിനെതിരെ വധഭീഷണി. കിര്‍ഗിസ്ഥാന്‍ ഭാഷയില്‍ പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന 'കിസ്' എന്നാണ് ആല്‍ബത്തിന്റെ പേര്. കിര്‍ഗിസ്ഥാനിലെ ലിംഗ വിവേചനത്തിനെതിരെയാണ് സ്വദേശിയായ ഗായിക ശക്തമായി രംഗത്തെത്തിയത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വന്‍ വിവേചനമാണ് രാജ്യത്ത്...
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വഴിവച്ചത് 1990ലെ ഒരു പത്രത്തിലെ ചിത്രമാണ്. 2006 ല്‍ സുപ്രീംകോടതിയിലെത്തിയ കേസില്‍ 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്റെ ചിത്രം...
ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ. കോഹ്ലിയുമായുള്ള വിവാഹവും ഗോസിപ്പുകളുമൊക്കെയായി എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന അനുഷ്‌കയുടെ പുതിയ വീഡിയോ വൈറലാകുന്നു. തന്റെ ഫോട്ടോയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കൊച്ചു കുട്ടിയെ ആട്ടിയോടിക്കുന്ന അനുഷ്‌കയെയാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന്...
ആപ്പിള്‍ ഇന്ന് പുറത്തിറക്കുന്ന ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ X S Max സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ മലപ്പുറം സ്വദേശി. തിരൂരിനടുത്ത് കല്‍പ്പകഞ്ചേരി സ്വദേശിയായ ജുനൈദ് റഹ്മാന്‍ ആണ് 1249 ഡോളര്‍ (ഏകദേശം 90,000 രൂപ) വിലയുള്ള ഐഫോണ്‍ X S Max ഇന്ത്യയില്‍...
കൊച്ചി: പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് മാനസികപിന്തുണയേകാന്‍ പ്രസവമുറിയില്‍ കൂട്ടായി ഇനി ഭര്‍ത്താവും ഉണ്ടാകും. അമ്മയുടെ സ്വകാര്യത മാനിച്ചുതന്നെ ലോകോത്തര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുന്ന 'ലക്ഷ്യ' പദ്ധതി ഈ വര്‍ഷം 21 സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കും. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ആണ് പദ്ധതി ആദ്യമായി...