ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ ബാറ്റ് ചെയ്തത് 48.2 ഓവര്‍ മാത്രം. ഇതില്‍ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ഇന്ത്യ തോറ്റു. ക്രിക്കറ്റ് ലോകം മുഴുവന്‍ ഈ അവിശ്വസനീയമായ യാദൃച്ഛികത ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍.
ഹൈദ്രാബാദില്‍...
മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനാഘോഷത്തില്‍ കൊളംബിയ ഹൈറ്റ്‌സിലെ മദ്യവില്‍പനകേന്ദ്രത്തിന്റെ ഉടമ തന്റെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്തമായ സമ്മാനമാണ് ഒരുക്കിയത്. ആയിരം വൈന്‍ കുപ്പികളാണ് ജസ്പ്രീത് സിങ് ടണ്ഠന്‍ വനിതകള്‍ക്കായി മാറ്റി വെച്ചത്, അതും കുപ്പിയ്ക്ക് വെറും ഒരു സെന്റ്(cent) വിലയ്ക്ക്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ്...
വീണ്ടും അതിവേഗ സ്റ്റംപിങ്ങിലൂടെ താരങ്ങളെയും കാണികളെയും ഞെട്ടിച്ച് എം.എസ് ധോണി. ജഡേജയുടെ തകര്‍പ്പന്‍ വെടിയുണ്ടയ്ക്ക് സമാനമായ ത്രോയില്‍ ധോണി ഇത്തവണ പുറത്താക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്.
കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട്...
റാഞ്ചി: ഓരോ മത്സരത്തിലും ഓരോ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരാജയം രുചിച്ചെങ്കിലും കോലിക്ക് നേട്ടങ്ങളുണ്ട്. ഏകദിന ക്രിക്കറ്റിലെ 41ാം സെഞ്ചുറിയാണ് കോലി ഓസീസിനെതിരേ നേടിയത്. 95 പന്തുകള്‍ നേരിട്ട കോലി...
റോഡുകളില്‍ മഞ്ഞവരയും വെള്ളവരയും ഒക്കെ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പുതുതായി കാണപ്പെട്ട സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന ചോദ്യം പലരുടെയും മനസില്‍ ഉയര്‍ന്നു. സിഗ് സാഗ് വെള്ള വരകള്‍ എന്തിനാണെന്ന് ചോദ്യത്തിന് ഉത്തരം വിവരിച്ച് കേരള പൊലീസ്...
ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉപയോഗിച്ചുള്ള പാകിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്ഥാനിലെ കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'താപല്‍ ടീ' എന്ന ബ്രാന്‍ഡാണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം പുറത്തിറക്കിയത്.
ചായ കുടിക്കുന്ന അഭിനന്ദന്‍ 'ദ ടീ ഈസ്...