Category: SPECIALS

എന്റെ മനസ്സിലെ ആ പഴയ രാജകുമാരി കൺസപ്റ്റ് ഞാനറിയാതെ മാഞ്ഞു പോയി. ‘..!!! മഞ്ജുവിന്റെ കടുത്ത ആരാധകന്റെ കുറിപ്പ് ..

നടി മഞ്ജു വാര്യരുടെ കടുത്ത ആരാധകന്‍, തന്റെ പ്രിയപ്പെട്ട നടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറല്‍. മഞ്ജു നായികയാകുന്ന ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ സംഭാഷണ രചയിതാവ് ആയ സുരേഷ് കുമാര്‍ രവീന്ദ്രന്‍ ആണ് ഈ ആരാധകന്‍. ''ജാക്ക് ആന്‍ഡ് ജില്‍' സമയത്ത്, ഏതാണ്ട് നാല്‍പത്തി അഞ്ചോളം...

റെക്കോര്‍ഡുകളുടെ രാജാവായി ധോണി..!!!

ഓസിസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ച ധോണി മത്സരത്തിനിടെ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കുകയുണ്ടായി. ഏകദിന മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡാണ് അതില്‍ പ്രധാനം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം പങ്കിട്ടിരുന്ന സിക്‌സറുകളുടെ റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കെതിരെ ധോണി സ്വന്തം...

രോഹിത്തിനെ കടത്തിവെട്ടി ധോണിയുടെ കുതിപ്പ്…!!!!

ഓസ്‌ട്രേലിയക്കെതിരായി ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പുതിയ റെക്കോഡിട്ട് എം.എസ് ധോനി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധോനി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 38ാം ഓവറില്‍ ഓസീസ് പേസര്‍ കോള്‍ട്ടര്‍ നില്ലിനെ അതിര്‍ത്തി കടത്തി ധോനി 216ാം സിക്‌സിലെത്തി. മത്സരം...

ജഗതി വീണ്ടും അഭിനയിച്ചു; ഒപ്പം മനോജ് കെ. ജയനും; വീഡിയോ കാണാം…

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജഗതി വീണ്ടും അഭിനയിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ കാമറയ്ക്കു മുമ്പില്‍ ആദ്യമായാണ് അഭിനേതാവായി എത്തിയത്. സംസാര ശേഷി വീണ്ടെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കി തുടങ്ങി. ആളുകളെ...

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാരചൂട്ടില്‍ ഇറങ്ങിയ അഭിനന്ദന്‍ നാട്ടുകാരോട് ഇത് ഇന്ത്യയാണോ പാകിസ്താനാണോ എന്ന് ചോദിച്ചു; ജയ് ഹിന്ദ് വിളിച്ചു, രേഖകള്‍ നശിപ്പിച്ചു

പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന്‍ അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം യുദ്ധ സമാനമായ സാഹചര്യത്തില്‍ ശത്രുപാളയത്തില്‍ തടവുകാരനായപ്പോഴും മനസ്സാന്നിദ്ധ്യം കൈവിടാതെ പോരാടിയ ഇന്ത്യന്‍ സൈനികന്റെ ധീരതയെ വിവരിക്കുകയാണ് പാക് മാധ്യമങ്ങള്‍. രജൗറി ജില്ലയിലെ നൗഷേരയിലും പൂഞ്ച് ജില്ലയിലും...

അന്ന് ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായപ്പോള്‍ സംഭവിച്ചത്…!!!

പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ എത്രയും വേഗം തിരിച്ചെത്തിക്കുന്നതിനുള്ള ശക്തമായ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. അഭിനന്ദനെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്നും സുരക്ഷിതമായി അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. അഭിനന്ദന്‍...

ട്രെയിന്‍ കുതിച്ചെത്തിയത് കണ്ട് മകനെ രക്ഷപെടുത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് മരിച്ചത്. ഇതിനിടെ ട്രെയിന്‍ പാഞ്ഞ് വരുന്നത് കണ്ടതോടെ രേവതി മകനെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും...

ആര്‍ത്തവമുള്ളപ്പോള്‍ ക്ഷേത്രത്തില്‍ കയറാറില്ല; വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ലെന്നും നടി അനുമോള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടി അനുമോള്‍. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം എനിക്കില്ല, എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനോട് വ്യക്തിപരമായി താത്പര്യമില്ലെന്ന് താരം പറയുന്നു. വിയര്‍ത്തിരിക്കുമ്പോള്‍ പോലും ക്ഷേത്രങ്ങളില്‍ കയറാന്‍ ഇഷ്ടെപ്പെടുന്നില്ല, അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍...

Most Popular

G-8R01BE49R7