Category: SPECIALS

തെരഞ്ഞെടുപ്പിലും തരംഗമായി ലൂസിഫര്‍ .., സ്റ്റീഫന്‍ നെടുമ്പള്ളിയായി സ്ഥാനാര്‍ഥികള്‍..!!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം ലൂസിഫറിന്റെ പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും സജീവം. ലൂസിഫറിനെയും സ്റ്റീഫന്‍ നെടുമ്പള്ളിയേയും ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. ചിത്രം റിലീസായതിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളുടെ ലൂസിഫര്‍ പോസ്റ്ററുകളും നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വിന്റേജ് ജീപ്പില്‍ മുണ്ടുടുത്ത് വന്നാണ് സ്റ്റീഫന്‍ നെടുമ്ബള്ളി ആരാധക ഹൃദയം...

അടിവസ്ത്രമില്ലാതെ ഫോട്ടോഷൂട്ടിന് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി കങ്കണ

കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരേ കടുത്ത ആരോപണവുമായി നടി കങ്കണ റണാവത്ത് രംഗത്ത്. സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിക്കുന്നതിനിടെയാണ് കങ്കണ പഹലജ് നിഹലാനിക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. തുടക്കകാലത്ത് പഹലജ് നിഹലാനിയുടെ ഒരു സിനിമയുടെ...

പോസ്റ്റര്‍ ഒട്ടിക്കാന്‍ മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ..!!! കെ.ടി. ജലീലിന്റെ പോസ്റ്റ് വിവാദത്തില്‍

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പുലിയെ പിടിക്കാന്‍ എലി മാളത്തിലെത്തിയ രാഹുല്‍ ജി എന്ന വാചകത്തോടൊപ്പം ഒരു ട്രോള്‍ ചിത്രവും കെടി ജലീല്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ ' ശെടാ... പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും...

ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!

റായ് ലക്ഷ്മിയുടെ കാമുകന്‍ ആരെന്നുള്ളതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യം. ഇതിനുള്ള റായി ലക്ഷ്മിയുടെ മറുപടി ഇങ്ങനെ.. 'എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍...

ട്യൂഷന്‍ ക്ലാസിലെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് മൊബൈലിലെ വീഡിയോ ഭര്‍ത്താവ് കണ്ടെത്തിയതോടെ

സ്വകാര്യ ട്യൂഷനിടെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയില്‍നിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ...

കൊല്ലത്തെ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ചത് 101 കുപ്പി മദ്യം (വീഡിയോ….)

കൊല്ലം: കൊല്ലം പോരുവഴി മലനട ക്ഷേത്രത്തില്‍ ഇത്തവണ വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക് മദ്യം. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 നാണ് ഉത്സവം. ഇതിന് മുന്നോടിയായി ഉത്സവത്തിന്റെ കൊടിയേറ്റ് നടന്ന 15 ാം തീയതിയാണ് ഒരു ഭക്തന്‍ 101 കുപ്പി മദ്യം...

മമ്മൂട്ടിയും ശോഭനയും മാത്തനും അപ്പുവുമായി അഭിനയിച്ചാല്‍…

ആഷിഖ് അബു ചിത്രം മായാനദി മലയാളത്തിലെ പ്രണയ ചിത്രങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന സിനിമകളില്‍ ഒന്നാണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളത്തില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതുവരെ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റ് ആണെന്നെതാണ് മറ്റൊരു പ്രത്യേകത. മായാനദിയില്‍ ടോവിനോക്കും...

ക്യാംപസില്‍ ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് ഷൈന്‍ (വീഡിയോ)

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ഷൈന്‍ നിഗവും ചിത്രത്തില്‍ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈട, കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളിലടക്കം...

Most Popular

G-8R01BE49R7