അബുദാബി: വാറ്റ് റജിസ്ട്രേഷന് ചെയ്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഉടന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു ഫെഡറല്‍ ടാക്സ് അഥോറിറ്റി നിര്‍ദേശിച്ചു. അതോറിറ്റിയുടെ വെബ് സൈറ്റില്‍ ഇ-സര്‍വീസസ് പോര്‍ട്ടലില്‍ ലളിതമായ മൂന്നു നടപടികളിലൂടെ റജിസ്ട്രേഷന് പൂര്‍ത്തിയാക്കാം.
24 മണിക്കൂറും സേവനം പോര്‍ട്ടലില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. നികുതി അടയ്ക്കേണ്ടയാള്‍ക്കോ...
ദുബൈ: വിസ ഇടപാടുകള്‍ ഒരു കുടക്കീഴിലാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ എമിറേറ്റില്‍ അമര്‍ സെന്ററുകള്‍ തുറക്കുമെന്ന് താമസ കുടിയേറ്റ വകുപ്പ്. ഈ വര്‍ഷം അവസാനത്തോടെ അമര്‍ സെന്ററുകളുടെ എണ്ണം എഴുപതാകും. ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി 21 അമര്‍ സെന്ററുകളാണ് ജിഡിആര്‍എഫ്എ ആരംഭിച്ചത്. ഈ...
ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും അദ്ദേഹം പറയുന്നു. വിമാനക്കൂലി കുറച്ചത് ഹജ്ജ് തീര്‍ഥാടകരെ യുപിഎ കാലത്ത് നടന്നിരുന്നതുപോലെ സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തിരുന്ന അവസ്ഥയ്ക്ക് അറുതിവരുത്തുമെന്നും മുക്താര്‍ അബ്ബാസ്...
ദുബൈ: നടി ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ബോണി കപൂര്‍ ഒരുക്കിയ 'സര്‍െ്രെപസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേയാണ് ശ്രീദേവിയെ...
ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വൈകീട്ടോടെ മുംബൈയില്‍ എത്തും. നേരത്തെ ഉച്ചയോടെ എത്തുമെന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതിനാല്‍ മൃതദേഹം എത്തിക്കാന്‍ വൈകുമെന്ന് അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയാക്കിയെങ്കിലും ആന്തരികാവയവ പരിശോധനാ ഫലവും രക്തപരിശോധനാ റിപ്പോര്‍ട്ടും...
റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ സുപ്രധാന തീരുമാനവുമായി തൊഴില്‍ മന്ത്രാലയം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2022 വരെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തി നാല്‍പ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തെ തൊഴിലില്ലായ്മ...
മനാമ: ബഹ്റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...