മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വാറ്റ് (മൂല്യവര്‍ധിത നികുതി) നിലവില്‍ വരും. മനാമയില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ ഷേഖ് അഹമ്മദ് ബിന്‍ മൊഹമ്മദ് അല്‍ ഖലീഫയാണ് വാറ്റിന്റെ വൈകിയ അവതരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
യുഎഇയും സൗദി അറേബ്യയും വാറ്റ് ഇതിനോടകം തന്നെ അവതരിപ്പിച്ചു...
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്തവളത്തിലെത്തുന്ന സംശയകരമായ ലഗേജുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള പരിശോധനയുമാണ് സംവിധാനത്തിന്റെ പ്രത്യേകത.
എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് ഉപജ്ഞാതവായ ഖാലിദ് അഹ്മദ് യൂസഫാണ് പുതിയ സംവിധാനവും കണ്ടുപിടിച്ചത്. വര്‍ഷത്തില്‍ 8.3...
ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു.
താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ...
അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...
കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലകരമായ ഫോട്ടോ വാട്‌സ് ആപ് മുഖേന പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വിദേശത്തുനിന്നു തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ്...