Category: PRAVASI

ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി, പകരം സബ്സിഡി തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും

ന്യൂഡല്‍ഹി: 700 കോടിയുടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.സബ്സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം...

20 കോടിയുടെ സമ്മാനം; പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം..!

അബുദാബി: പ്രവാസി മലയാളിക്ക് വീണ്ടും ഭാഗ്യദേവതയുടെ കടാക്ഷം. പുതുവര്‍ഷത്തില്‍ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടിയിലധികം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന്‍ വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്....

സൗദിയില്‍ പെട്രോള്‍ വില 83 മുതല്‍ 127 ശതമാനം വരെ വര്‍ധിപ്പിച്ചു

റിയാദ്: വാറ്റ് നടപ്പലാക്കിയതിന് പിന്നാലെ സൗദി അറേബ്യയില്‍ പെട്രോള്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒക്ടാന്‍ 91 വിഭാഗത്തിലുള്ള പെട്രോളിന് 1.37 റിയാലായാണ് വര്‍ദ്ധിപ്പിച്ചത്. ഒക്ടാന്‍ 95 ന്റെ വില ലിറ്ററിന് 2.04 റിയാലാക്കി. ഊര്‍ജ്ജ വില വര്‍ദ്ധനവ് നടപ്പാക്കാന്‍ ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ...

സൗദിയിലും യുഎഇയിലും വാറ്റ് നിലവില്‍വന്നു; അഞ്ച് ശതമാനം നികുതി വര്‍ധന

റിയാദ്: പുതുവര്‍ഷ ദിനത്തില്‍ സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് പുലര്‍ച്ച വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. യുഎഇയിലും ഇന്ന് മുതലാണ് നികുതി...

Most Popular

G-8R01BE49R7