പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തർ ആവർത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇയും ആവശ്യപ്പെട്ടു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ...
പ്രവാചക വിരുദ്ധ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങൾ. ലോകരാജ്യങ്ങൾ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, കൂടുതൽ ഗൾഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ട് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുര്‍...
മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമാ താരങ്ങളില്‍ ഒരാളായ ജയസൂര്യയ്ക്ക് ഗോൾഡൻ വിസ ലഭിച്ചു. എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ യൂഎ ഭരണാധികാരികൾക്കൊപ്പമാണ് ജയസൂര്യ യുഎഇയുടെ ഗോള്‍ഡൻ വിസ ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനും ദുബായ് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
മലയാള സിനിമയിലെ നിരവധി അഭിനേതാക്കള്‍ക്ക്...
കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇതു മുൻകൂട്ടി മനസ്സിലാക്കിയ വിജയ് ബാബു...
മലപ്പുറം: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ നാട്ടുവൈദ്യനെ തടവിലിട്ട് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ്. നിലമ്പൂര്‍ മുക്കട്ട സ്വദേശി ഷൈബിന്‍ അഷ്റഫ് ഉള്‍പ്പെടെ കേസില്‍ ഒന്‍പതു പ്രതികളുണ്ട്. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവരാന്‍...
ദുബായ് : ഷാർജയിൽ പൂച്ചയുടെ പ്രസവത്തിന് ഇന്ത്യക്കാരൻ വിളിച്ചുവരുത്തിയത് ആംബുലൻസ്!. സഹായം വേണ്ടത് യുവതിക്കാണെന്ന് വിചാരിച്ച് 2 ആംബുലൻസുകളിൽ പാഞ്ഞെത്തിയ മെഡിക്കൽ സംഘം പൂച്ചയെക്കണ്ട് ഞെട്ടി. ഇംഗ്ലിഷ് അറിയാത്ത ഇയാൾ, പരിഭ്രാന്തനായി ആംബുലൻസിൽ വിളിച്ച് ''ടോം ആൻഡ് ജെറി'', ''ബേബി'' എന്നൊക്കെ ആവർത്തിച്ചതോടെ സങ്കീർണ...
തിരുവനന്തപുരം: യുക്രൈന്‍ - റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം ശ്രമങ്ങള്‍ നോര്‍ക്ക റൂട്‌സ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറഞ്ഞു.
യുദ്ധത്തിന്റെ...
ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവില്‍വരിക. ഷാര്‍ജ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്‍റേതാണ്...