Category: PRAVASI

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ; ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും

തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍...

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിച്ച ബെക്‌സ് കൃഷ്ണന് പുതുജീവിതം സമ്മാനിച്ച് എം.എ. യൂസഫലി

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ്...

കൊച്ചി–ദുബായ്: ബോയിങ് വിമാനത്തിൽ ഏകനായി മലയാളിയുടെ ചരിത്ര യാത്ര

ദുബായ് : വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി എത്തിയപ്പോൾ മലയാളി വ്യവസായി യാസീൻ ഹസ്സൻ പറന്നിറങ്ങിയത് ചരിത്രലേക്കുമാണ്. ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ...

ബഹ്‌റൈനിൽ നിന്ന് ഓക്സിജനുമായി ഇന്ത്യയിലേക്ക് കപ്പൽ പുറപ്പെട്ടു

മനാമ: ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്സിജൻ. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യൻ സംഘടനകളും സ്വദേശി സംഘടനകളും നൽകിയ 760 ഓക്സിജൻ സിലിണ്ടറുകളും 10 ഓക്സിജർ കൺസൺ‌ട്രേറ്ററുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐ‌എൻ‌എസ് തർകാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം...

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന

മനാമ: ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നു വരുന്നവർ ബഹ്‌റൈനിൽ 10 ദിവസം ക്വാറൻ‌റീനിൽ കഴിയണമെന്നു കോവിഡ് നിയന്ത്രണത്തിനായുള്ള ദേശീയ മെഡിക്കൽ ടീം. പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവയാണു മറ്റു രാജ്യങ്ങൾ. 6 വയസ്സിൽ കൂടുതലുള്ള ട്രാൻസിറ്റ് യാത്രക്കാർ ഉൾപ്പെടെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകത്ത്...

ശസ്ത്രക്രിയ നടത്തിയത് ജർമനിയിലെ വിദഗ്ധ സംഘം; യൂസഫലി സുഖം പ്രാപിക്കുന്നു

അബുദാബി: ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് അബുദാബിയിൽ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയെ ജർമനിയിൽ നിന്നുള്ള പ്രമുഖ ന്യൂറോ സർജൻ പ്രഫ. ഷവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുർജിൽ ആശുപത്രിയിൽ ഇൗ മാസം 13ന്...

മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികള് ഒന്നരവര്‍ഷത്തിനു ശേഷം ജയില് മോചിതരായി

മുംബൈ: ലഹരിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികള്‍ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മുംബൈയില്‍ തിരികെ എത്തിയത്. 2019 ജൂലൈയില്‍ മധുവിധു ആഘോഷിക്കാന്‍ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസില്‍ ദോഹ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. ഒനിബയെയും...

യൂസഫലി അബുദാബിയില്‍; മടങ്ങിയത് യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വ്യവസാായി എംഎ യൂസഫലിയും കുടുംബവും അബുദാബിയിലേയ്ക്ക് മടങ്ങി. ഇന്നലെ രാത്രി യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു അതേസമയം, അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ സംഭവസ്ഥലത്ത്...

Most Popular

G-8R01BE49R7