ന്യൂ ഡൽഹി: ശബരിമല ഉള്‍പ്പെടെ ഒരു സ്ഥലങ്ങളെയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഈക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്.
ശബരിമലയ്ക്ക് സ്വാദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികളിലൂടെ ധനസഹായം മാത്രം...
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. എന്നാൽ എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ...
ന്യഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് രൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെയാണ് പ്രത്യേക പ്രസ്താവനയായി മോദി ഇക്കാര്യം അറിയിച്ചത്. ക്ഷേത്രനിര്‍മാണത്തിന് പദ്ധതി തയ്യാറാക്കിയെന്നും കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനം സ്വതന്ത്രമായിരിക്കുമെന്നും...
സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ഈ മാസം 25 വരെ നല്‍കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. 25 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫിസിലേക്ക് അപേക്ഷയുടെ പ്രിന്റ്ഔട്ട് അയക്കേണ്ടതില്ല. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
എന്‍ജിനിയറിംഗ്,...
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് ഹര്‍ജി...
ലൗ ജിഹാദിനെതിരെ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. സീറോ മലബാര്‍ സഭയുടെ സിനഡില്‍ ലൗ ജിഹാദിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തിയതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളില്‍ വായിച്ചത്....
മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
വിവരങ്ങൾക്ക് www.norkaroots.org. ടോൾ ഫ്രീ നമ്പർ 18004253939