പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയവർക്കു കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ അങ്കണവാടി, പോളിടെക്നിക് കോളജ്, പ്രഫഷനൽ കോളജ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ മൂന്നു ദിവസം കലക്ടർ അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക്...
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അനുമതിക്ക് മാനദണ്ഡങ്ങളായി. അഞ്ചുവിദ്യാര്‍ഥികളില്‍ക്കൂടുതല്‍ ആറുമാസത്തേക്കു ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുള്ള പണത്തിന്റെ 15 ശതമാനം വരെ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലമായി നല്‍കാം.
'സപ്പോര്‍ട്ടിങ് യൂത്ത് എംപ്ലോയബിലിറ്റി ഇന്‍ ദി സ്‌റ്റേറ്റ്' എന്ന സര്‍ട്ടിഫിക്കറ്റാണു...
മാനന്തവാടി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി ഫാ.റോബിന്‍ വടക്കുചേരിയെ സഭയില്‍ നിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് വത്തിക്കാനില്‍ നിന്ന് ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മാനന്തവാടി രൂപത ബിഷപ്പ് ഫാ.റോബിനെ വൈദികവൃത്തിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് റോബിന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് റോബിനെ വൈദികവൃത്തിയില്‍...
കൊച്ചി: നമ്മുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിന് അഫിലിയേഷനുണ്ടോ..? ഇപ്പോഴാണ് പല രക്ഷിതാക്കളും ഇതിനെ കുറിച്ച് ആലോചിക്കുന്നത്. കാരണം ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുന്ന ഒരു സംഭവം ഉണ്ടായിരിക്കുന്നു. സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഇല്ലാത്തതിനാല്‍ മട്ടാഞ്ചേരിയിലെ അരൂജ സ്‌കൂളില്‍ 34 വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ. പത്താം ക്ലാസ് വാര്‍ഷിക പരീക്ഷ...
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമ്മയ്ക്ക് ജ്ഞാനപ്പാന പുരസ്‌കാരം പ്രഖ്യാപിച്ചത്. അമ്പതിനായിരത്തൊന്ന് രൂപയാണ് അവാർഡ് തുക. എന്നാല് പ്രഭാവർമ്മയ്ക്ക് അവാർഡ് നൽകു ന്നതിനുള്ള നീക്കത്തിന് തിരിച്ചടി ആയിരിക്കുന്നു.
പ്രഭാവർമ്മയ്ക്ക് പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെ തു. ഗുരുവായൂർ...
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുവതി പ്രവേശന കാര്യത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്‍ കോഴിക്കോട്...
ബോളിവുഡ് സൂപ്പര്‍ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്‌നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടര്‍ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളുടെ ഹോട്ട്‌ലുക്ക് ആണ് കലണ്ടറിന്റെ ആകര്‍ഷണം.
കിയാര അഡ്വാനി, ഭൂമി പഡ്‌നേക്കര്‍, സണ്ണി ലിയോണ്‍ എന്നിവരുടെ ടോപ്!ലെസ് ഫോട്ടോസും വിദ്യ ബാലന്റെ ഹോട്ട് ലുക്കുമൊക്കെയാണ് കലണ്ടറിന്റെ...