Category: OTHERS

ഫാ. ജോസഫ് പാമ്പാറയെ ട്രൈബൂണല്‍ പ്രസിഡന്റാക്കിയത് സിനഡിന്റെ കുല്‍സിത ലക്ഷ്യം; കാനോന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് വിചാരണയ്ക്ക് നീക്കം: കുര്‍ബാന ഏകീകരണത്തില്‍ വീണ്ടും പോര്

എറണാകുളം: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധത്തിന് അയവില്ല. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും അല്മായരെയും സിനഡ് കുര്‍ബാന അര്‍പ്പിക്കുന്നവരാക്കാന്‍ സ്ഥാപിച്ച സെപ്ഷല്‍ ട്രൈബൂണലിനെ അതിരൂപത പൂര്‍ണമായും തള്ളിക്കളയുന്നെന്ന് ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കി....

2024 വ‍ർഷത്തെ അവസാന വാരം നിങ്ങൾക്ക് എങ്ങനെ..!!! ​ഗുണങ്ങളും ദോഷങ്ങളും അറിയാം…

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ഥയാത്ര നടത്തും, സാമ്പത്തികമായി ഈ വാരം ഗുണപ്രദമാണ്, ആരോഗ്യപരമായി ചില പ്രശ്‌നങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും, വിവാദ വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം. പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, എതിര്‍പ്പുകളെ തൃണവത്കരിക്കും, മാനസികമായി സമ്മര്‍ദങ്ങള്‍ വര്‍ധിക്കും ഇടവക്കൂറ് (...

എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ല. അത്തരത്തിലുള്ളവ ഉടമയും കുടുംബാംഗങ്ങളും മാത്രമേ ഉപയോഗിക്കാവൂ. റെന്റ് എ ക്യാബ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞത് 50 വാഹനങ്ങൾക്ക് ഓൾ...

‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല…!! പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം…!!! കുടുംബത്തിന്റെ ചെലവുകളുടെ ഉത്തരവാദിത്തം പുരുഷന്.., കുഞ്ഞുങ്ങളെ പരിപാലിക്കേണ്ടത് സ്ത്രീകള്‍…!!! ആയത്തുല്ല ഖമനയിയുടെ കുറിപ്പ്..

ടെഹ്‌റാന്‍: ഇറാനിൽ സ്ത്രീകൾ നേരിടുന്ന അവകാശ ലംഘനകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുറിപ്പുമായി ഇറാന്റെ പരമാധികാരി ആയത്തുല്ല ഖമനയി. ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമാണ് ആയത്തുല്ല ഖമനയിയുടെ കുറിപ്പ്. ‘‘ലോലമായ പൂക്കളാണ് സ്ത്രീകള്‍, അടുക്കളക്കാരിയല്ല. പൂവിനെ പരിപാലിക്കും പോലെ സ്ത്രീകളോട് പെരുമാറണം. പൂവിനെ നല്ലതു...

മെക് 7: പി. മോഹനൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോൺഗ്രസിൽ ചേർന്നു..!!! ഭരണഘടനയനുസരിച്ചു കോൺഗ്രസിനു മാത്രമേ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് അക്ബർ അലി..!!

കോഴിക്കോട്: സിപിഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി അക്ബർ അലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. മെക് 7നെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു. ന്യൂനപക്ഷങ്ങളെ സംശയനിഴലിൽ നിർത്തിയ മെക്...

ഇന്ന് ബംഗ്ലാദേശ് ബാഗുമായി…!! ഹിന്ദു- ക്രിസ്ത്യന്‍ ന്യൂപക്ഷത്തിനൊപ്പം…!!! ‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്..? എനിക്ക് ഇഷ്ടമുള്ളതു ധരിക്കും…!! സ്ത്രീ എന്തു ധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗം..!! ഞാൻ അതിനോട്...

ന്യൂഡൽഹി: ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാർഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യൻ വിഭാഗത്തിനും ഒപ്പം എന്ന് എഴുതിയ ബാഗുമായാണ് പാർലമെൻറിൽ എത്തിയത്. പലസ്തീന് പിന്തുണ അറിയിച്ച ബാഗുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയിരുന്നു. ഇന്ന് പാർലമെൻ്റ് വളപ്പിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ...

കാനഡ പ്രതിസന്ധി: കഠിനമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്…!!! ട്രൂഡോയുടെ വിശ്വസ്തയായ മന്ത്രി രാജിവച്ചു..!!!

ഒട്ടാവ: കാനഡയിൽ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വിശ്വസ്ത മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് ആണ് മന്ത്രിസഭയിൽനിന്ന് രാജിവച്ചത്. സാമ്പത്തിക പ്രതിസന്ധി, യുഎസുമായും ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണു രാജി. പാർട്ടി അതിന്റെ കഠിനമായ...

സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർത്ഥിനി അധ്യാപികയെയും വിദ്യാർത്ഥിയേയും വെടിവച്ചുകൊന്നു..!!! 6 പേർക്ക് പരുക്ക്..!! വെടിവച്ച വിദ്യാർത്ഥിനിയും മരിച്ച നിലയിൽ..!!! പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരം…

വാഷിങ്ടൻ: വിസ്കോൻസിനിലെ മാഡിസനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ 2 പേർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. അധ്യാപികയും വിദ്യാർഥിയുമാണ് മരിച്ചത്. 15 വയസ്സുള്ള വിദ്യാർഥിനിയാണ് വെടിവച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാർഥിനിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. പരുക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അബൻഡന്റ് ലൈഫ്...

Most Popular

G-8R01BE49R7