Category: OTHERS

കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയാവില്ല…!!! മുന്നോട്ടു തന്നെ പോകുക, സ്വര്‍ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിന്‍വാങ്ങല്‍ ഇഷ്ടപ്പെടുന്നില്ല.. കുറിപ്പുമായി ഭാവന..!!!

കൊച്ചി: ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടത്തിലും കരുത്തോടെ നിന്ന നടി ഭാവന വിവാഹത്തിനുശേഷം ചെറിയ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ എല്ലാമായിരുന്ന അച്ഛന്‍ ബാലചന്ദ്രന്റെ വിയോഗം തീര്‍ത്ത ശൂന്യത ഇപ്പോഴും മറികടക്കാനായിട്ടില്ലെന്ന് താരം പറയുന്നു. അച്ഛന്റെ ഒമ്പതാം...

ഓണപ്പൂക്കളം അലങ്കോലമാക്കിയ മലയാളി യുവതിക്കെതിരേ കേസെടുത്തു…!!! നടപടി മലയാളി കൂട്ടായ്മയുടെ പരാതിയിൽ….

ബെംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിനിക്ക് എതിരെ പൊലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണു...

കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വീഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരം.., പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസ്…!! ഡിലീറ്റ് ചെയ്തുവെന്നതു കൊണ്ട് കേസ് ഇല്ലാതാകുന്നില്ലെന്നും സുപ്രീം കോടതി

ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങളുള്ള വീഡിയോ മൊബൈലിൽ സൂക്ഷിക്കുന്നതു കുറ്റകരമാകുമെന്ന് സുപ്രീം കോടതി. പോക്സോ നിയമപ്രകാരം കുറ്റം ചുമത്താവുന്ന കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിലയിരുത്തൽ. അത്തരം ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനോ പ്രചരിപ്പിക്കാനോ കൈമാറാനോ വിതരണം ചെയ്യാനോ ഉദ്ദേശിച്ചല്ലെങ്കിൽ കുറ്റമാകില്ലെന്ന...

അടങ്ങാതെ അൻവർ..!!! കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല, പിന്നല്ലേ പാവം ശശീന്ദ്രൻ…, ഉദ്യോഗസ്ഥർക്ക് പണ്ടത്തെ പോലെ ഇപ്പോൾ പണിയില്ല.., നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥൻ…, തമിഴ്നാട്ടിലാണെങ്കിൽ ചെപ്പക്കുറ്റിക്ക്...

നിലമ്പൂർ: കെ.സുധാകരൻ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ലെന്നും പിന്നല്ലേ പാവം ശശീന്ദ്രൻ വിചാരിച്ചിട്ട് എന്ന് പറഞ്ഞ് വനംമന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. ‘‘വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട...

നേവി സംഘമെത്തി..!! ഷിരൂരിൽ നാല് പോയന്റുകളിൽ പ്രത്യേക പരിശോധന… റിട്ട. മേജർ ജനറൽ ഇന്ദ്രബാലനും ഇന്ന് സ്ഥലത്തെത്തും..!! കണ്ടെത്തിയ അസ്ഥിഭാഗം വിദ​ഗ്ധ പരിശോധനയ്ക്ക്….

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രം​ഗത്ത്. മൂന്നം​ഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സേനാ അം​ഗങ്ങൾ സ്ഥലത്തെത്തുമെന്ന് റിപ്പോർട്ടുണ്ട്. ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. സി​ഗ്നൽ...

ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ നേടാം…!!! റിലയൻസ് ഡിജിറ്റൽ ദീപാവലി ധമാക്ക…!!!

കൊച്ചി : റിലയൻസ് ഡിജിറ്റൽ "ദീപാവലി ധമാക്ക" ഓഫർ അവതരിപ്പിച്ചു, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ സേവനം ഇതിലൂടെ നേടാം . ഈ ഓഫർ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് 2024 സെപ്റ്റംബർ 18 മുതൽ നവംബർ...

പെണ്‍കുട്ടി 12ാം വയസ്സിൽ ഇന്ത്യയിലെത്തി..!!! കൊച്ചിയിലെത്തിയത് ബംഗളൂരുവില്‍നിന്ന്…!! 20 പേരിൽനിന്ന് ക്രൂര ലൈംഗിക പീഡനത്തിനിരയായി…!! സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ…!!!

കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചു നൽകിയെന്നാണു റിപ്പോർട്ടുകൾ. ആറു കൊലപാതകം, 14 വധശ്രമം, പണം...

ലക്ഷക്കണക്കിന് സ്വത്ത് കൈവശമുള്ള വഖഫ് ബോർഡ്…!!! മോദി സർക്കാരിൻ്റെ പരിഷ്കരണങ്ങൾ ബോർഡിനെ എങ്ങനെ ബാധിക്കും..? ബില്ലുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇമെയിലുകൾ

കൊച്ചി: ഇന്ത്യയിൽ മിക്കപ്പോഴും നിയമ പോരാട്ടങ്ങളുടെയും ആശയക്കുഴപ്പങ്ങളുടെയും വിവാദങ്ങളുടെയും വലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു നിർണായക വിഷയമാണ് വഖഫ്. ഇപ്പോൾ മോദി സർക്കാർ പുതിയ പരിഷ്കരണങ്ങളുമായി രം​ഗത്ത് എത്തിയതോടെ വഖഫിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് പുതിയതലം കൈവന്നിരിക്കുകയാണ്. ഇസ്ലാമിക നിയമങ്ങളിൽ ആഴത്തിൽ വേരൂന്നിയ വഖഫ് ബോർ‌‍ഡ്, ഇന്ത്യയിലെ...

Most Popular

G-8R01BE49R7