Category: OTHERS

മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന സിപിഎം നേതാക്കള്‍ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാന്‍ മനസ്സ് കാണിച്ചോ..? ചോദ്യവുമായി നടന്‍ ജോയ് മാത്യു

കൊച്ചി: കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന ചോദ്യവുമായി നടന്‍ ജോയ് മാത്യു. പുഷ്പന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കള്‍...

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് നടി പിറന്നാൾ ആഘോഷിച്ചു.ഇൻസ്റ്റാ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തുന്നതും സിനിമയിൽ അവസരം നൽകുന്നതും. അദ്ദേഹം അവതരിപ്പിക്കുന്ന ‘സാരി’...

വാഹനവായ്‌പ സൗകര്യം; ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ടാറ്റ മോട്ടോഴ്സും ധാരണാപത്രം ഒപ്പുവെച്ചു

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യ വാഹനങ്ങൾക്ക് ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് ഒപ്പുവെച്ചു. ടാറ്റയുടെ ചെറുതും, ഭാരം കുറഞ്ഞതുമായ വാണിജ്യ വാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇസാഫ് ബാങ്കിലൂടെ ഫിനാൻസ് സൗകര്യം ലഭിക്കുക. കാലക്രമേണ,...

റോൾസ് റോയ്‌സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ് യുവി കള്ളിനൻ സീരീസ് II ഇന്ത്യയിൽ…

കൊച്ചി: "കള്ളിനൻ സീരീസ് II-ൻ്റെ ഇന്ത്യയിലെ അരങ്ങേറ്റം ഏഷ്യാ പസഫിക് മേഖലയിൽ റോൾസ് റോയ്‌സിൻ്റെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2018ൽ ആദ്യമായി അവതരിപ്പിച്ചതു മുതൽ ഈ കാറിന് യുവാക്കളും വൈവിധ്യമാർന്നതുമായ ഒരു പറ്റം ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള റോൾസ്...

ബിജെപി എംഎൽഎ നിയമസഭയിൽ വച്ച് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ മൊഴി..!! ഭീഷണിപ്പെടുത്തി ഹണിട്രാപ്പ് ചെയ്യിച്ചു… നിയമസഭാ മന്ദിരത്തിൽ കോൺഗ്രസ് നേതാക്കൾ ശുദ്ധിക്രിയ

ബംഗളൂരു: ബിജെപി നിയമസഭാംഗം എൻ.മുനിരത്‌ന നായിഡു സംസ്ഥാന നിയമസഭയായ വിധാൻ സൗധയിലും കാറിലും വച്ച് തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ മൊഴി. ഔദ്യോഗിക വാഹനത്തിലാണ് ബലാത്സംഗം നടന്നതെന്നാണ് മൊഴിയിൽ പറയുന്നത്. സാമൂഹിക പ്രവർത്തകയാണ് പരാതിക്കാരി. മുനിരത്‌ന ഉടമസ്ഥതയിലുള്ള മുത്യാല നഗറിലുള്ള ഗോഡൗണിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നും...

ദുൽഖറിൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സെറ്റിൽ മമ്മൂട്ടി എത്തി…; താരങ്ങൾക്കൊപ്പം ഫോട്ടോയെടുത്ത് മെഗാസ്റ്റാർ… കല്യാണി – നസ്‌ലിൻ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു

കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ സെറ്റ് മെഗാസ്റ്റാർ മമ്മൂട്ടി സന്ദർശിച്ചു. താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം അൽപ സമയം ചിലവഴിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളായ...

കമ്പനികളുടെ ലാഭം കൂടി….!! റേറ്റിങ് ഏജന്‍സി ഐസിആര്‍എയുടെ വിലയിരുത്തൽ..!!! പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 3 രൂപ വരെ കുറയ്ക്കാം…, ലിറ്ററിന് 15 രൂപയും ഡീസല്‍ വില്‍പ്പനയില്‍ 12 രൂപയും ...

ന്യൂഡല്‍ഹി: രാജ്യാന്തരതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതോടെ മാര്‍ജിന്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണ വിതരണ കമ്പനികള്‍ക്ക് ആലോചിക്കാവുന്നതാണെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എ. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 2 മുതല്‍ 3...

ടി. സിദ്ദിഖ് ഉൾപ്പെടെ 4 പേർ എതിർത്തു.., സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും സർവീസിൽ തിരിച്ചുകയറി.., സ്ഥലം മാറ്റം അംഗീകരിച്ചു…

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്. 71-ാം...

Most Popular

G-8R01BE49R7