മലപ്പുറം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ പരിശോധന തുടങ്ങി. ഏതെങ്കിലും സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കില്‍ പ്രധാനാധ്യാപകന്‍ 5,000 രൂപ പിഴയൊടുക്കണം. സിബിഎസ്ഇ, സിഐഎസ്‌സിഇ തുടങ്ങിയ ബോര്‍ഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളും അണ്‍...
സ്വന്തം ലേഖകന്‍
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ കുതിച്ചു പായല്‍ തുടരുന്നു. സ്ഥിരമായി നിര്‍ത്താതെ പോയതോടെ ബസ് നിര്‍ത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയി. ഇവിടെ ഇത് സ്ഥിരം സംഭവമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് ജീവനക്കാര്‍ തോന്നിയ രീതിയില്‍...
പല തരം മാര്‍ക്കറ്റിങുകളും നമ്മള്‍ ദിവസവും കാണാറുണ്ട്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും.
കൗതുകം ജനിപ്പിക്കുന്ന, ആകര്‍ഷകമായ സംസാരവും ഇടപെടലുമാണ് ഇവരുടെ കൈമുതല്‍. എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമന്നാണ് ഇവരില്‍...
ബ്രൈഡ്‌സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ ഫോട്ടോഷൂട്ട്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രത്തിനാണ് കൂടുതല്‍ ആരാധകര്‍. 44 കാരിയായ ഐശ്വര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്.
ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍...
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനം. വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിലാണ് തീരുമാനം. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.
കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഇത്തവണയും ഹജ്ജ് യാത്രയുണ്ടാവില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണയും ഹജജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല. ഹജ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഇത്തവണ ഹജ് തീര്‍ഥാടനത്തിനായി നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ 20 എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് അനുവദിച്ചിരിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
ഈ പട്ടികയില്‍...
ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണ് എന്ന തരൂരിന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി അത് പൊരുത്തപ്പെടുന്നില്ലെന്നും ആണ് തരൂര്‍ ട്വീറ്റ്...
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തെ എന്തുവന്നാലും എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്നെ പിടിച്ച് അകത്താക്കിയാലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കുന്നു എന്ന് ഒപ്പിട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വാദിക്കുകയും...