Category: OTHERS

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന....

പ്രളയത്തിന് ശേഷം കവിയൂര്‍ പൊന്നമ്മയുടെ വീട് കണ്ടാല്‍ ആരും ഞെട്ടും,ചിത്രങ്ങള്‍ പുറത്ത്

കൊച്ചി:വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ദുരിതത്തിലായിരുന്നു മലയാളികള്‍ . 13 ജില്ലകളിലും ബാധിച്ച പ്രളയം ഭൂരിഭാഗം വീടുകളും നശിപ്പിച്ചു. വെള്ളം ഇറങ്ങിയ ശേഷം പല വീടുകളിലും ചെളി മാത്രമായിരുന്നു ബാക്കി. പല സിനിമ താരങ്ങളുടെ വീടും ഇത്തരത്തില്‍ വെള്ളം കയറി നശിച്ചു. സലിം കുമാറും ,...

മൂന്ന് ജില്ലകളിലെ ചില സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി ഇന്ന് തുറക്കില്ല

കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

ഓണം, ക്രിസ്മസ് പരീക്ഷ ഒന്നാക്കും; സ്‌കൂള്‍ കലോത്സവവും മാറ്റും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനാല്‍ ഇത്തവണ ഓണാഘോഷം താളം തെറ്റി, ഓണാവധി നേരത്തെയാക്കി. അങ്ങിനെ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പല സ്‌കൂളുകളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നു. ഇതിനിടെ ഓണപ്പരീക്ഷ നടത്തേണ്ടെന്നാണ് പുതിയ തീരുമാനം. സ്‌കൂളുകള്‍ നേരത്തേ തീരുമാനിച്ചതു പോലെ 29നു തുറക്കുമെങ്കിലും വിപുലമായ ഓണപ്പരീക്ഷ...

ഉത്രാടപ്പാച്ചിലില്ല; ഓണവിപണിയും പ്രളയത്തില്‍ മുങ്ങി

ഇത്തവണത്തെ ഓണം വിപണിയും പ്രളയത്തില്‍ മുങ്ങി. ഉത്രാടപ്പാച്ചിലിനും പതിവുപോലെ ആവേശമില്ല. ഓണക്കമ്പോളവും തണുപ്പന്‍മട്ടിലാണെന്ന് കച്ചവടക്കാര്‍. മാര്‍ക്കറ്റില്‍ നാടന്‍ പച്ചക്കറികള്‍ കിട്ടാനില്ല. ഉള്ളവയ്ക്ക് വില കൂടും. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകളിലാണ് അല്‍പ്പമെങ്കിലും വിലക്കുറവുള്ളത്. അതിജീവനത്തിന്റെ പോരാട്ടത്തിനിടെ ദുരിതാശ്വാസ ക്യാമ്പിലാണ് പലരുടെയും ഓണം. പ്രളയക്കെടുതിയെ തുടര്‍ന്നു...

ബൈഹാര്‍ട്ട് പഠിക്കുന്ന പരിപാടി നിര്‍ത്തിക്കോളൂ; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റം വരുന്നു

പരീക്ഷയ്ക്ക് ഇനി 'ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന...

കേരളത്തില്‍ ബലിപെരുന്നാള്‍ 22ന്; മാസപ്പിറവി കണ്ടു

കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഈമാസം 22 ന്. കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍...

മുസ്ലീം ഗ്രാമങ്ങളുടെ പേര് മാറ്റി ഹിന്ദുനാമം നല്‍കി; പുനര്‍നാമകരണം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ

രാജസ്ഥാനില്‍ മുസ്ലീം പേരുള്ള ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തു. മുസ്ലീം പേരുള്ള മൂന്ന് ഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്തതായി സര്‍ക്കാര്‍ ഉത്തരവിറക്കി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള അനുമതി കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ് മൂന്ന് ഗ്രാമങ്ങളുടെ പേര്...

Most Popular

G-8R01BE49R7