Category: OTHERS

ശനിയാഴ്ചകളില്‍ എല്ലാ സ്‌കൂളും പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത വ്യാജം

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ ഇനിമുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പ്രവൃത്തിദിനമായിരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതര്‍. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളിലും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമാണെന്നും ഈ മാസം ഏഴിനു ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍...

കസ്‌കസ് ചില്ലറക്കാരനല്ല; അറിയാം…ഗുണങ്ങള്‍

സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്പോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ് . കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച് പലര്‍ക്കും അറിയില്ലെന്നതാണ് സത്യം. Papavar...

എല്ലാ പരീക്ഷകളും കേരള സര്‍വകലാശാല മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സപ്തംബര്‍ 4 മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യിതി പിന്നീട് അറിയിക്കും

ഇത് ശബരിമലയല്ല !…… പുലിവാല് പിടിച്ച് നടി ഒടുവില്‍ വിശദീകരണവുമായി എത്തി

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി നടി ചന്ദ്ര ലക്ഷ്മണ്‍.ശബരിമലയുടെ മാതൃകയില്‍ ചെന്നൈയില്‍ ഉള്ള രാജാ അയ്യപ്പ ക്ഷേത്രത്തിലാണ് പോയതന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചന്ദ്ര വിശദീകരിച്ചു. ചെട്ടിനാട് രാജകുടുംബം നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നും ശബരിമലയില്‍ തനിക്ക് പോകാനാവില്ലെന്ന് അറിയാമെന്നും ചന്ദ്ര വിശദീകരിച്ചു. നടി...

നിവിന്‍ പോളി ഇനി മിഖായേല്‍…..ഹനീഫ് അദേനി ചിത്രത്തിന് തുടക്കമായി(ചിത്രങ്ങള്‍)

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം 'മിഖായേലി'ന്റെ ഷൂട്ടിംഗ് ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.'മിഖായേല്‍' എന്ന 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍'എന്ന ടാഗ് ലൈനോടുകൂിയാണ് പോസ്റ്ററില്‍. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഖായേല്‍'. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്...

മൊഴിയില്‍ വൈരുദ്ധ്യം; ബിഷപിനെ വീണ്ടും ചോദ്യം ചെയ്യും; ഉന്നതര്‍ തീരുമാനിക്കും അറസ്റ്റ് വേണോ എന്ന്

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ബിഷപ്പിനെ പൊലീസ് വിളിച്ചുവരുത്തിയേക്കുമെന്നാണു വിവരം. മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാലാണു വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച നടത്തി. കേസിനു മേല്‍നോട്ടം വഹിക്കുന്ന ഐജി വിജയ്...

മുട്ടയുടെ വെള്ള കഴിക്കുന്നത് ഗുണം ചെയ്യുമോ..?

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ അഭിപ്രായം. എന്നാല്‍ മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നതില്‍ ചില ഗുണങ്ങള്‍ ഉണ്ട്. അവ ഇതൊക്കെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളന്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക് ആറുമാസക്കാലം തുടര്‍ച്ചയായി മുട്ട കൊടുത്താല്‍ അവരുടെ...

കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍; ലക്ഷ്യം ചെലവ് ചുരുക്കല്‍; 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു,

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍. 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് കൂട്ടപിരിച്ചുവിടലെങ്കിലും പരിച്ചുവിട്ടതില്‍ 10 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ബോഡി നിര്‍മ്മാണം ഏജന്‍സിക്ക് നല്‍കിയതിനാല്‍ ഇവര്‍ക്ക് ജോലിയില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ്...

Most Popular

G-8R01BE49R7