ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം- 88.7%, ആണ്‍കുട്ടികളുടെ വിജയശതമാനം- 79.4 %.
ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല തിരുവനന്തപുരമാണ്, 98.2%. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പരീക്ഷ...
കൊച്ചി: ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍...
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്ലീം വ്യക്തി നിയമ ബോര്‍ഡിനും നോട്ടീസയച്ചു. ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ശബരിമല വിധി നിലനില്‍ക്കുന്നതു കൊണ്ട് മാത്രമാണ് ഈ ഹര്‍ജി...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ട് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോഴിക്കോട് കടപ്പുറത്ത് ബിജെപി ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് റാലിയുടെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളത്തിലെ പ്രധാന എന്‍ഡിഎ-ബിജെപി നേതാക്കള്‍ക്കും ഒപ്പം പിസി ജോര്‍ജും മുന്‍നിരയിലുണ്ടായിരുന്നു.
പ്രധാനമന്ത്രി എത്തും മുന്‍പായി റാലിയില്‍...
കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ആവശ്യമില്ല. ബന്ധപ്പെട്ട ക്ലാസ്സില്‍ പഠിക്കുന്നതിനുള്ള പ്രായമുണ്ടാകണമെന്ന് മാത്രം. അണ്‍ എയ്ഡഡ് സ്‌കൂള്‍ ഒന്നാം ക്ലാസില്‍ പഠിച്ചു വന്ന കുട്ടിക്ക് അടുത്ത അധ്യയനവര്‍ഷം സര്‍ക്കാര്‍,...
തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ നോട്ടീസയച്ചു. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ്. സുരേഷ് ഗോപി...
ആദ്യ നാല് ബോളുകളില്‍ ഒരു റണ്‍, പിന്നീടുള്ള 9 ബോളുകളില്‍ 47 റണ്‍സ്, അതും ഏഴ് സിക്‌സും ഒരു ഫോറും ഉള്‍പ്പടെ... ആദ്യ ജയം തൊട്ടരികിലെത്തിയിട്ടും റസ്സലിന്റെ ബാറ്റിങ്ങ് കൊണ്ടു മാത്രം ബംഗളൂരുവിന് ജയം അസാധ്യമായി. റസ്സലിന്റെ ബാറ്റിങ്ങിന്റെ ട്രോളുകള്‍ വൈറലാകുകയാണ്.