ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വയനാട് സ്വദേശി ശ്രീധന്യ സുരേഷ് 410ാം റാങ്ക് നേടി. കുറിച്യ വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.
ശ്രീധന്യയെ കൂടാതെ ആര്‍ ശ്രീലക്ഷ്മി(29), രഞ്ജിനാ മേരി വര്‍ഗീസ്...
ലണ്ടന്‍ : മലയാളികള്‍ക്ക് ചക്കയോട് പ്രത്യേക ഇഷ്ടമുള്ള കാര്യം പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്ക മാറുകും ചെയ്തു. കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവര്‍ഷം ഉപയോഗിക്കുന്നതും വില്‍ക്കുന്നതും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ചക്ക സുലഭമായി ഉപയോഗിക്കുന്നുണ്ട്. ...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും കണക്കുകള്‍ പറയുന്നു.
അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ്...
കൊച്ചി: പള്ളിത്തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോണ്‍ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നീതി കിട്ടിയില്ലെന്നും വൈദിക ട്രസ്റ്റി പറഞ്ഞു. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ...
തിരുവനന്തപുരം: വേനല്‍ ചൂട് കനത്തതോടെ വിവധതരത്തിലുള്ള ശീതള പാനീയങ്ങളാണ് വഴിയോരത്തും കടകളിലുമായി വില്‍ക്കുന്നത്. പൊരിയുന്ന വെയിലില്‍ ദാഹമകറ്റാനായി പെട്ടെന്ന് വഴിയരികില്‍ കാണുന്ന കടയില്‍ നിന്നും ശീതള പാനീയങ്ങള്‍ വാങ്ങി കഴിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമായി ബന്ധപ്പെട്ട കേരള പോലീസിന്റെ മുന്നറിയിപ്പ് ഏവരും...
ശബരിമല: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോഴും ശബരിമലയില്‍ ആചാരലംഘനത്തിന് തീവ്രശ്രമം നടക്കുന്നതായി സൂചന. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികള്‍ ടൂര്‍ പാക്കേജിന്റെ പേരും പറഞ്ഞാണ് ശബരിമലയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ആന്ധ്രയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി സ്ത്രീകള്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയെത്തിയ ആറു യുവതികള്‍ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്തിന് അടുത്തുവെച്ച്...