Category: NEWS

വാക്‌സിന്‍ ഗവേഷണങ്ങള്‍ തട്ടിയെടുക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍; മുന്നറിയിപ്പുമായി സർക്കാരുകൾ

ഹൂസ്റ്റണ്‍ • കൊറോണ വൈറസ് വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ്, ബ്രിട്ടീഷ്, കനേഡിയന്‍ സര്‍ക്കാരുകള്‍ വ്യാഴാഴ്ച ആരോപിച്ചു. സൈബര്‍ യുദ്ധങ്ങളിലും മോസ്‌കോയും പടിഞ്ഞാറും തമ്മിലുള്ള രഹസ്യാന്വേഷണ പോരാട്ടങ്ങളില്‍ അപകടകരമായ ഒരു പുതിയ മുന്നണി തുറക്കുന്നതായാണ് സൂചനകള്‍. കൊറോണ വൈറസ് സൃഷ്ടിച്ച...

സ്വപ്‌ന സുരേഷുമായുള്ള ബന്ധം; ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞ് സ്പീക്കര്‍

സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായുള്ള ബന്ധം സംബന്ധിച്ച് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീരാമകൃഷ്ണന്റെ മറുപടി. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ടവരോട്........ വളരെ ചെറുപ്രായത്തില്‍ തുടങ്ങി കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയും പലതരത്തിലുള്ള ചുമതലകള്‍ നിര്‍വ്വഹിക്കുകയും...

പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 8,641 പേര്‍ക്ക് കൂടി രോഗം; തമിഴ്‌നാട്ടില്‍ 4,549 പേര്‍ക്ക്

മുംബൈ/ചെന്നൈ: മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ...

കോവിഡ് ഭേദമായ രോഗിയുടെ നൂറാം പിറന്നാള്‍ ആഘോഷിച്ച് ആശുപത്രി

നൂറാം വയസ്സില്‍ കൊറോണയോട് പടവെട്ടി പിറന്നാള്‍ ആഘോഷിച്ച് അര്‍ജുന്‍ ഗോവിന്ദ് നരിംഗ്ഗ്രേക്കര്‍. കഴിഞ്ഞ ജൂലൈ ഒന്നിന്നാണ് ഇദ്ദേഹത്തെ പനി ലക്ഷണങ്ങളുമായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായി. റിട്ട: ഹെഡ്മാസ്റ്റര്‍ ആയ ഗോവിന്ദ് കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. ആശുപത്രിയില്‍...

ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ഫാന്‍സ്

ഓസ്‌ട്രേലിയയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് കേരളത്തിലേക്ക് പ്രത്യേക വിമാനം ഒരുക്കി മമ്മൂട്ടി ആരാധകര്‍. മലയാളികള്‍ ഏറെയുള്ള പെര്‍ത്തില്‍ നിന്നാണ് കൊച്ചിക്ക് ചാര്‍ട്ടേഡ് വിമാനം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്‌ട്രേലിയ ഘടകമാണ് ഈ തീരുമാനത്തിന് പിന്നില്‍. പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ...

ആളുകൾ കടകളിൽ ചെല്ലുകയും സാധനങ്ങൾ വാങ്ങുകയും ഇതുകൂടാതെ കൊറോണയും വാങ്ങി തിരിച്ചു പോകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി; തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പോയവര്‍ സ്വയം മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു ഹൈപ്പർമാർക്കറ്റിലെ അമ്പതിലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഹൈപ്പർമാർക്കറ്റിൽ ആ സമയങ്ങളിൽ പോയവർ സ്വമേധയാ മുന്നോട്ട് വന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ഈ ഹൈപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന 91 ജീവനക്കാരെ പരിശോധിച്ചതിൽ 61 പേർക്ക്...

ലോകത്തിനു മുഴുവന്‍ കോവിഡിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകും

ന്യൂഡല്‍ഹി: രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്–19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്. ഡിസ്‌കവറി പ്ലസ് ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം ഇതു സംപ്രേഷണം ചെയ്യും. ഇന്ത്യയുടെ മരുന്നുല്‍പ്പാദന വ്യവസായത്തിന്...

ഫൈസല്‍ ഫരീദിന് ഇനി രക്ഷയില്ല; യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തി

കൊച്ചി: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിന് കുരുക്ക് മുറുകുന്നു. ഇന്ത്യ പാസ്പോർട്ട് റദ്ദാക്കുകയും പിന്നാലെ യു.എ.ഇ. യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ഉടൻതന്നെ ഇന്ത്യയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കസ്റ്റംസിന്റെ നിർദേശപ്രകാരമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയത്. ഈ വിവരം...

Most Popular