Category: NEWS

ബലിതര്‍പ്പണത്തിന് നിയന്ത്രണം വേണം; കൂടിച്ചേരല്‍ ഒഴിവാക്കണം: മുഖ്യമന്ത്രി

കര്‍ക്കിടവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി. രോഗവ്യാപനമുണ്ടാക്കുന്ന കൂടിച്ചേരല്‍ ഒഴിവാക്കണം. ബലിതര്‍പ്പണത്തില്‍ സ്വയംനിയന്ത്രണം വേണം. എല്ലാതലത്തിലും ശ്രദ്ധയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ആകെ രോഗികൾ 10,000 കടന്നു. 157 പേര്‍ വിദേശത്തുനിന്നും...

കുട്ടികളുടെ സെക്‌സ് പാര്‍ട്ടി ; റെയ്ഡില്‍ നിരവധി സെക്‌സ് ടോയ്‌സ് ,പ്യാരേ മിയാന്‍ അറസ്റ്റില്‍

ഭോപാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അപാര്‍ട്ട്‌മെന്റില്‍ സെക്‌സ് പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഭോപാലിലെ പ്രാദേശിക പത്രത്തിന്റെ ഉടമ പ്യാരേ മിയാന്‍ അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നവര്‍ക്ക് 30000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ വച്ചായിരുന്നു അറസ്റ്റ്. ജൂലൈ...

കൊല്ലത്ത് 42 പേര്‍ക്ക കോവിഡ്, 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കൊല്ലം: ജില്ലക്കാരായ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. 14 പേർ വിദേശത്ത് നിന്നും 7 പേർ തമിഴ് നാട്ടിൽ നിന്നും ഒരാൾ ഡൽഹിയിൽ നിന്നുമെത്തി. ഇന്ന് ജില്ലയില്‍ 17 പേര്‍ രോഗമുക്തി നേടി. P 565 കുരീപ്പുഴ സ്വദേശിയായ 38...

കോവിഡ് രോഗവ്യാപനം; അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍

കൊച്ചി: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യവസ്തുകള്‍ ആവശ്യപ്പെട്ട് എറണാകുളം കളക്ടര്‍. കളക്ടറുടെ ഫേയ്‌സ്ബുക്ക് കുറിപ്പ് തെഴെ സുഹൃത്തുക്കളേ, കോവിഡ് രോഗവ്യാപനം ഒരു പ്രത്യേകഘട്ടത്തിലാണെന്ന് നിങ്ങള്‍ക്കേവര്‍ക്കും അറിയാമല്ലോ. ചികിത്സയ്ക്കായി പഞ്ചായത്ത്, നഗരസഭാ തലത്തില്‍ തന്നെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും...

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 339 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. കേശവദാസപുരം സ്വദേശി, 12 വയസുള്ള ആൺകുട്ടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 2. ബീമാപള്ളി സ്വദേശി, പുരുഷൻ, 58 വയസ്, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 3. പൂന്തുറ പള്ളിതെരുവ് സ്വദേശി, പുരുഷൻ, 54...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; സമ്പർക്കം മൂലം 20 പേർക്ക്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 22 പേര്‍ രോഗമുക്തരായി. 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍. 3) ഖത്തറില്‍ നിന്നും...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് ;8 പേര്‍ക്ക് സമ്പര്‍ക്കം

കണ്ണൂര്‍:ജില്ലയില്‍ 23 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍...

സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍...

Most Popular