കൊല്ലം: കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിട്ടും പ്രവാസിക്കു നേരിടേണ്ടി വന്നതു ദുരനുഭവം. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുടുംബമാണ് അറിവില്ലായ്മ കൊണ്ടും ഭയം കൊണ്ടും പ്രവാസിയായ ഗൃഹനാഥനോടു അവഗണന കാട്ടിയത്. ജൂൺ അവസാനത്തോടെയാണ് നാൽപത്തഞ്ചുകാരൻ വിദേശത്തു നിന്നു നാട്ടിലെത്തിയത്. അർബുദരോഗബാധിതൻ ആയിരുന്നു. വീട്ടിലെ ക്വാറന്റീൻ...
കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ
കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പാൽ, പലചരക്ക്...
തിരുവനന്തപുരം: ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ...
സ്വപ്നാ സുരേഷിന്റെ നിയമനത്തിന് പിന്നില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെന്ന് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ച ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നു.
മൂന്ന് പ്രധാന കാരണങ്ങളാണ് ശിവശങ്കറിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ചത്. സ്പെയിസ് പാര്‍ക്കിലെ സ്വപ്നാ സുരേഷിന്റെ...
യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയുടെ ഗണ്‍മാനെ കാണാനില്ല. എ.ആര് ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. ജയ്ഘോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ തിരുവനന്തപുരം തുമ്പ പോലീസ് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ ജയഘോഷിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് കേന്ദ്ര അന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടുവെന്നാണ് വിവരം.
ജയഘോഷ്...
കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്തു നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാളി. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങൾ പൂർണമായി പാളി.രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു...
സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് സ്വർണം പിടിച്ച് അഞ്ചാംദിവസം. സ്വപ്നയുടെ തന്നെ സ്വന്തം പേരിലുള്ള കാറില്‍ കഴിഞ്ഞ ഒന്‍പതിന് പട്ടാപ്പകല്‍ വാളയാര്‍ വഴിയാണ് ഇവര്‍ കേരളം വിട്ടത്. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ അന്വേഷണ ഏജന്‍സികൾ വലയുമ്പോഴാണ്...