Category: NEWS

വിമാനം വിളിച്ചുവരുത്തി ഖത്തറിലേക്ക്; ചെലവ് 40 ലക്ഷം

പ്രമുഖ വ്യവസായി ഡോ. എം.പി.ഹസൻ കുഞ്ഞി വിമാനം വിളിച്ച് ഖത്തറിലേക്കു പോകുന്നു. ലോക്ഡൗൺ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14ന് രാവിലെ 11.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രൈവറ്റ് എയർ ജെറ്റ് (ചാലഞ്ചർ 605) വിമാനത്തിൽ ഖത്തറിലേക്കു പോകുന്നത്. 40 ലക്ഷം രൂപയോളമാണു...

അമേരിക്കയേയും കടത്തി വെട്ടി; ഇപ്പോള്‍ കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി നാല് ലക്ഷം കടന്നു. ഇന്ത്യയിലെ ഒരു ദിവസത്തെ കോവിഡ് കണക്ക് യുഎസിനേക്കാളും ബ്രസീലിനേക്കാളും കൂടുതലെന്ന് ലോകാരോഗ്യ സംഘടന.കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകൾ പരിഗണിച്ചാണ് കണ്ടെത്തൽ. ഒരുദിവസം 61000 ല്‍ കൂടുതല്‍ രോഗികള്‍ ഇന്ത്യയില്‍ പുതുതായി...

ആദ്യ 100ല്‍ വീണ്ടുമെത്തി റിലയന്‍സ്‌

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ 100 മുൻനിര കമ്പനികളുടെ പട്ടികയിൽ. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 2020-ലെ പുതിയ റാങ്കിങ്ങനുസരിച്ച് പത്തു സ്ഥാനം മെച്ചപ്പെടുത്തി 96-ാം സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏതെങ്കിലുമൊരു കമ്പനിയുടെ പട്ടികയിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങാണിത്. 2012-ലെ റാങ്കിങ്ങിൽ...

രാജ്യത്തെ കോവിഡ് രോഗികള്‍ കുത്തനെ കൂടി; 24 മണിക്കൂറില്‍ രോഗബാധ ഉണ്ടായത്…

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 834 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍...

വൈറസിനെ വരുതിയിലാക്കും; അത്യാധുനിക സംവിധാനങ്ങളുമായി ഗവേഷണ കേന്ദ്രം

ദുബായ് : ദുബായിൽ കോവിഡ് പഠന-ഗവേഷണത്തിനടക്കം സംവിധാനങ്ങളുള്ള മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു. വൈറസുകളെകുറിച്ചും രോഗങ്ങളെക്കുറിച്ചും പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന രാജ്യത്തെ ആദ്യ ഹൈടെക് ഗവേഷണ കേന്ദ്രമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്...

യുഎഇയിലേക്ക് മടങ്ങിവരാൻ ഇനി മുതൽ മുൻകൂർ അനുമതി ആവശ്യമില്ല

ദുബായ്: യുഎഇയിലേക്ക് മടങ്ങിവരാൻ താമസവിസക്കാർക്ക് ഇനി മുതൽ ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, താമസ കുടിയേറ്റ വകുപ്പും സംയുക്തമായി എടുത്ത തീരുമാനമാണിത്. മടങ്ങിയെത്താൻ അനുമതിക്കായി കാത്തിരിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് വലിയ ആശ്വാസമാണ് തീരുമാനം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...

പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍…

റഷ്യ കോവിഡ് വാക്സിന്‍ പുറത്തിറക്കി. സ്പുട്നിക് വി എന്നാണു പേര്. ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണിത്. തന്റെ പെണ്‍മക്കളില്‍ ഒരാള്‍ കോവിഡ് വാക്സിന്‍ കുത്തിവയ്പ് എടുത്തെന്ന് പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. അടുത്ത മാസം പകുതിയോടെ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും....

ഗര്‍ഭിണിക്ക് മിസോറം എം.എല്‍.എ. ശസ്ത്രക്രിയ നടത്തി

ഗര്‍ഭിണിക്ക് അടിയന്തര പ്രസവ ശസ്ത്രക്രിയ നടത്തി എം.എല്‍.എ. മിസോറം നിയമസഭയില്‍ വെസ്റ്റ് ചാംഫായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇസഡ്.ആര്‍.ധിയാമസംഗയാണ് ഗുരുതരവസ്ഥയിലായിരുന്ന ഗര്‍ഭിണിക്ക് ശസ്ത്രക്രിയ നടത്തിയത്. ചാംഫായി ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന സി.ലാല്‍മംഗായ്‌സാങി എന്ന 38കാരിക്കാണ് അടിയന്തര സാഹചര്യത്തില്‍ എം.എല്‍.എ. രക്ഷകനായത്. ലാല്‍മംഗായ്‌സാങിയുടെ രണ്ടാമത്തെ കുഞ്ഞാണിത്. മേഖലയില്‍ അടുത്തിടെയുണ്ടായ ഭൂകമ്പം,...

Most Popular

G-8R01BE49R7