Category: NEWS

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ കംരാസിപൂർ ഗ്രാമത്തിലാണ് സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടിയുണ്ടായത്. ഗ്രാമത്തിൽ ഭീകരർ...

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 23 ലക്ഷം കടന്നു. ആകെ പോസിറ്റീവ് കേസുകൾ 2,329,638 ആയി. തിങ്കളാഴ്ചയാണ് കൊവിഡ് കേസുകളുടെ ആകെ എണ്ണം 22 ലക്ഷം കടന്നത്. ആകെ മരണ സംഖ്യ 46,091 ൽ എത്തി നിൽക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 6,43,948 ആണ്. 24 മണിക്കൂറിനിടെ 60,963...

കോവിഡ് രോഗികളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കും; പ്രതിരോധം ശക്തമാക്കാന്‍ പോലീസ്‌

തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽകരണത്തിലും ശ്രദ്ധിക്കാനാണു തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സഹകരണവും ഉറപ്പാക്കാൻ ഡിജിപിയുടെ നിർദേശമുണ്ട്. രോഗികളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കും. കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകൾ ശക്തമായി തുടരാൻ തീരുമാനിച്ച...

ആ ബിഗ് സല്യൂട്ട് അപമാനമല്ല..!!! പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കില്ല..

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ധാരണ. മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ നിസാര്‍ അരിപ്രക്കെതിരെ സല്യൂട്ടിന്റെ പേരില്‍ നടപടി എടുക്കരുതെന്നു പൊതുവികാരം ഉയര്‍ന്നിരുന്നു. കരിപ്പൂര്‍ അപകട...

കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുട്ടികളുടെയും പരിശോധനാ ഫലം വന്നു

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്....

നാട്ടില്‍ പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ 100 പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കി മലയാളി ഡോക്റ്റര്‍മാര്‍

യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേർക്ക് വിമാന ടിക്കറ്റുകൾ നൽകി. യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയ അർഹർക്കാണ് ടിക്കറ്റ് നൽകിയത്. ഇന്ത്യൻ സമൂഹത്തിൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ സഹായ ഹസ്തവുമായി...

സ്വര്‍ണവില കുത്തനെ കുറയാന്‍ കാരണം കോവിഡ് വാക്‌സിന്‍

കൊച്ചി∙ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. പവന് 1600 രൂപ താഴ്ന്ന് 39,200 രൂപ. 5 ദിവസം കൊണ്ട് പവന് 2,800 രൂപയാണ് കുറഞ്ഞത്. കോവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതോടെ സ്വര്‍ണ...

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

ബത്തേരി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി അവറാനാണ് മരിച്ചത്. 65 വയസായിരുന്നു. 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അര്‍ബുദവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്....

Most Popular

G-8R01BE49R7