Category: NEWS

ഡിജിപി ലോക്നാഥ് ബെഹ്റ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു അബ്ദുള്‍ കരീമുമായും കളക്ടര്‍ കെ.ഗോപാലകൃഷ്ണനുമായും സമ്പര്‍ക്കത്തില്‍ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലയിലാണ് ഡിജിപി സ്വന്തം നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മലപ്പുറം കളക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് ഇന്ന് ആന്റിജന്‍ പരിശോധനയില്‍...

ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; വിശദാംശങ്ങള്‍

കൊല്ലം: ഉത്ര വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിപ്പട്ടികയില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണുള്ളത്. സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് ശ്രമിച്ചതെന്ന് പൊലീസ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമാണിതെന്നും അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു. സൂരജ് ഒറ്റക്കാണ് കൃത്യം ആസൂത്രണം ചെയ്തത്. ഇന്നലെ സമര്‍പ്പിക്കാനിരുന്ന കുറ്റപത്രം ഡിജിപിയുടെ അന്തിമ...

ചെന്നൈയില്‍ നിന്ന് ആന്റമാനിലേക്ക് 2,312 കി.മീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, 1224 കോടിയുടെ പദ്ധതി

ഇന്ത്യന്‍ ഉപദ്വീപിനെ ആന്റമാന്‍ നിക്കോബര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്....

റഷ്യന്‍ വാക്‌സീന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് എയിംസ് ഡയറക്ടര്‍

ഒക്ടോബറില്‍ രാജ്യത്തെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ മരുന്ന് നല്‍കാന്‍ തുടങ്ങുമെന്ന പ്രഖ്യാപനത്തിലുറച്ച് മുന്നോട്ട് പോവുകയാണ് റഷ്യ. എന്നാല്‍ മാനദണ്ഡങ്ങല്‍ പാലിക്കാതെ, അവസാന ഘട്ട പരീക്ഷണം പോലും പൂര്‍ത്തിയാകാതെ ധൃതി പിടിച്ച് റഷ്യ റരജിസ്റ്റര്‍ ചെയ്ത സ്പുട്‌നിക്-5 വാക്‌സീനെ ചുറ്റിപറ്റിയുള്ള ലോകത്തിന്റെ സംശയം തീരുന്നില്ല. ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്ര...

തുടര്‍ച്ചയായ ഇക്കിള്‍ കോവിഡ് ലക്ഷണം?

ലോകമെങ്ങും കോവിഡ്-19 ഭീതിയിലാണ്. വാക്‌സിന്‍ കണ്ടുപിടിക്കാത്തതിനാല്‍ തന്നെ ആശങ്കയിലാണ് ജനങ്ങളെല്ലാം തന്നെ. വൈറസിന്റെ പിടിയില്‍ അകപ്പെടുന്നവരെ കുറിച്ചും വൈറസിനെ കുറിച്ചുമുള്ള പഠനത്തിലാണ് ഗവേഷകര്‍. അമേരിക്കയിലെ കുക്ക് കൗണ്ടി ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ കോവിഡ് രോഗത്തിന്റെ മറ്റൊരു ലക്ഷണം കണ്ടെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ ഇക്കിള്‍ എന്ന ലക്ഷണമാണ്...

സഹോദരിയെ കൊന്നത് സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാന്‍

കാസര്‍കോട്: ബളാലില്‍ ആല്‍ബിന്‍ സഹോദരിയെ കൊന്നത് സ്വത്തു തട്ടിയെടുത്ത് കാമുകിയെ വിവാഹം ചെയ്യാന്‍ ലക്ഷ്യമിട്ടാണെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദ് കുമാര്‍. ആസൂത്രണം ആല്‍ബിന്‍ ഒറ്റയ്ക്കായിരുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. കാമുകിക്ക് കൊലപാതകത്തേപ്പറ്റി അറിയാമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈമാസം അഞ്ചിനാണ് ബളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നിയുടെ...

കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്‌ക ശര്‍മ

കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക പ്രശംസ അറിയിച്ചിരിക്കുന്നത്. മനോഹരമായ സംവിധാനവും മികച്ച അഭിനേതാക്കളുമാണ് ചിത്രത്തിലുള്ളതെന്ന് കുറിച്ച അനുഷ്‌ക, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ മധു സി നാരായണനെയും ടാഗ് ചെയ്തു. മുന്‍പ്, കുമ്പളങ്ങി നൈറ്റ്സിലെ ചെരാതുകള്‍...

അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഈ മാസം 24ന് നിയമസഭ ചേരാനിരിക്കേ പ്രതിപക്ഷത്തിന് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്പീക്കര്‍ക്കെതിരായ അവിശ്വാസം കൊണ്ടുവരുന്നതിന് ചട്ടപ്രകാരം സഭ ചേരുന്നതിന് പതിനാല് ദിവസം മുന്‍പ് നോട്ടീസ് നല്‍കണം. എന്നാല്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടില്ല. സര്‍ക്കാരിനെതിരെയും തനിക്കെതിരെയുമുള്ള...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51