Category: NEWS

സച്ചിന്റെ അവയവങ്ങള്‍ ദാനം ചെയ്തു; ഇനി ആറുപേരിലൂടെ ജീവിക്കും

കോട്ടയം: ബൈക്കപകടത്തില്‍ മരിച്ച കോട്ടയം വളാക്കാട്ടൂര്‍ സ്വദേശി സച്ചിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന മാതാപിതാക്കളും ബന്ധുക്കളും ലോക അവയവ ദിനമായ ആഗസ്റ്റ്...

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍

ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാവും. അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളാവും ലഭിക്കുക. പൈലറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000...

ഇന്ത്യ 500 റഫാലുകള്‍ വാങ്ങികൂട്ടിയാലും എസ് -400 കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് ഭയമില്ല, ഏത് ആക്രമണത്തിനും തയാറാണെന്നും പാക്കിസ്ഥാന്‍

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫാല്‍ പോര്‍വിമാനങ്ങളെ ഭയക്കുന്നില്ലെന്നും നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്നും വേണ്ടിവന്നാല്‍ ഏത് ആക്രമണത്തിനും തയാറാണെന്നും പാക്കിസ്ഥാന്‍. ഏത് ആക്രമണത്തിനും പാക്കിസ്ഥാന്‍ സൈന്യം തയാറാണെന്നും ഇന്ത്യയുടെ ഏറ്റവും പുതിയ റഫാല്‍ ജെറ്റുകള്‍ ആശങ്കപ്പെടുത്തുന്നില്ലെന്നും പാക്ക് ആര്‍മിയുടെ മാധ്യമ വിഭാഗം മേധാവിയെ ഉദ്ധരിച്ച്...

രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ ആപ്പിന് കൈമാറുന്നതില്‍ ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ക്കിടയില്‍ ഭിന്നത

തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും ചൊല്ലി ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ക്കിടയില്‍ ഭിന്നത. ജില്ലകളില്‍ പൊലീസ് ശേഖരിക്കുന്ന വിവരങ്ങള്‍ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിന് കൈമാറണമെന്ന ഐജി: വിജയ് സാഖറെയുടെ നിര്‍ദേശത്തിനെതിരെ ദക്ഷിണമേഖല ഐജി: ഹര്‍ഷിതാ അത്തല്ലൂരി ഡിജിപിക്കു വാക്കാല്‍ പരാതി...

മുഖ്യമന്ത്രിയും സ്പീക്കറും ഏഴ് മന്ത്രിമാരും നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ഏഴ് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും നിരീക്ഷണത്തിലായത്. കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ കളക്ടര്‍ എന്‍. ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു. കളക്ടര്‍ക്ക്...

സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ്‌ ഡോ: എൽ. രജിത എഴുതുന്നു

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്? മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത വൃത്താകൃതിയുള്ള ഭാഗത്തിൻ്റെ മധ്യത്തിലാണ് മുലക്കണ്ണ് കാണപ്പെടുത്. കൂടാതെ കൊഴുപ്പു നിറഞ്ഞ,...

എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കൊച്ചി:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് ഇ.ഡി. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന...

ദിവസവും 20000 രോഗികള്‍ ഉണ്ടാകും ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബര്‍ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സംഭവിച്ചേക്കാമെന്നു കാന്‍പുര്‍ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പുണ്ട്. അതുകൊണ്ടു...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51