Category: NEWS

ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കും; അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം രോഗത്തിന്റെ പ്രത്യേക സ്വഭാവം

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് 15നു കോവിഡ് കേസുകള്‍ 41,000 കടക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ജൂലൈയ് അഞ്ച് മുതല്‍ നടപ്പാക്കിവരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഫലപ്രദമായിട്ടില്ലെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. അടച്ചുപൂട്ടല്‍ ഫലപ്രദമാകാത്തതിന്റെ കാരണം ഈ രോഗത്തിന്റെ പ്രത്യേക സ്വഭാവമാണ്....

കോവിഡ് രോഗി ഇരുന്നാല്‍; സീറ്റിന്റെ നിറം മാറം, വിമാനത്തില്‍ പുതിയ ടെക്‌നോളജി

കോവിഡ് വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നും വൈറസിനൊപ്പമുള്ള ജീവിതമാണ് ഇനിയുള്ള മാര്‍ഗമെന്നും ആരോഗ്യ ഗവേഷകര്‍ വ്യക്തമാക്കിയതോടെ യാത്രാ രംഗത്തു വലിയ മാറ്റം ഒരുങ്ങുന്നു. കോവിഡ് വൈറസ് തൊട്ടടുത്ത് ഉണ്ടെന്നുള്ള തിരിച്ചറിവോടെ യാത്രക്കാരെ സുരക്ഷിതരാക്കാനുള്ള വഴി തേടുകയാണ് വിമാന കമ്പനികള്‍. ഈ സാഹചര്യത്തില്‍ വൈറസ് ബാധിക്കാത്ത ഇരിപ്പിടം...

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണിത്. കാസര്‍ഗോട്ട് ഇന്ന് രണ്ട് പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിയായ മറിയുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു...

ശുഭവാര്‍ത്ത; ഇന്ത്യയുടെ കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതം

ന്യൂഡല്‍ഹി: കോവിഡിനെ നേരിടാന്‍ ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക്കും ഐഎംഎംആറും സംയുക്തമായി നിര്‍മിച്ച കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ് 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി 375 വൊളന്റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്....

മലപ്പുറത്ത് ആശങ്ക വര്‍ദ്ധിക്കുന്നു; ജില്ലാ കളക്ടര്‍ക്കും പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താന്‍ നിരീക്ഷണത്തില്‍ പോകുകയാണെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സബ്കളക്ടര്‍ക്ക് ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ...

കോവിഡ് ബാധിതരുടെ ബന്ധുക്കളില്‍നിന്ന് ഡോക്ടറെ ‘സംരക്ഷിക്കാന്‍’ ആയുധധാരികളായ അംഗരക്ഷകര്‍

ഭഗല്‍പുര്‍ : കോവിഡ് ബാധിതരുടെ ബന്ധുക്കളില്‍നിന്ന് ഡോക്ടറെ 'സംരക്ഷിക്കാന്‍' സുരക്ഷാ ഉദ്യോഗസ്ഥര്‍. ബിഹാറിലെ ഭഗല്‍പുരില്‍ കോവിഡ് ആശുപത്രിയിലെ ഡോക്ടര്‍ കുമാര്‍ ഗൗരവിനാണ് സുരക്ഷ. രോഗബാധിതരുടെ ബന്ധുക്കള്‍ മാസ്‌കുകള്‍ പോലും ധരിക്കാതെ രോഗികള്‍ക്കു ഭക്ഷണം നല്‍കാനും മറ്റു കാര്യങ്ങള്‍ക്കുമായി കോവിഡ് വാര്‍ഡുകളിലും ഐസിയുവിലും അതിക്രമിച്ചു കയറുന്നതും...

പശ്ചിമകൊച്ചിയിലെ സാഹചര്യം ഗുരുതരമെന്ന് മന്ത്രി സുനില്‍ കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 115 പേർക്ക് രോഗം സ്ഥിരീകരിച്ചു. 109 പേർക്കാണ് സംമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. നാല് നാവിക സേനാ ഉദ്യോഗസ്ഥരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. പശ്ചിമ കൊച്ചിയിലെ സാഹചര്യം ഗുരുതരമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ 115...

ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തത് വിവരിച്ച് ആല്‍ബിന്‍; പുലര്‍ച്ചെ രഹസ്യമായി തെളിവെടുപ്പ്‌

കാസർകോട്: ബളാലിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആൽബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഐസ്ക്രീമിൽ വിഷം കലർത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആൾക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലർച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. കോവിഡ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51