ലക്‌നൗ: യുപിയില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സ്ഥാനമേറ്റ ശേഷം സമസ്ത മേഖലകളും കാവിവത്കരണമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും ബസ്സുകള്‍ക്കും ഹജ്ജ് ഹൗസിനും പിന്നാലെ സംസ്ഥാനത്തെ ശൗചാലയങ്ങള്‍ക്കും കാവി നിറം പൂശിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
അഖിലേഷ് യാദവിന്റെ ജില്ലയായ ഇറ്റാവയിലെ കക്കൂസകള്‍ക്കാണ് യുപി സര്‍ക്കാര്‍...
ഇസ്ലാമാബാദ്: കിഴക്കന്‍ പാകിസ്താനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ വേറിട്ട പ്രതിഷേധവുമായി പാക് ചാനല്‍ അവതാരക. സ്വന്തം മകളെ മടിയില്‍ ഇരുത്തിയാണ് പ്രതിഷേധവുമായി പാക് വാര്‍ത്താ ചാനലായ സമാ ടിവിയിലെ വാര്‍ത്ത അവതാരക കിരണ്‍ നാസ് എന്ന തത്സമയ വാര്‍ത്ത അവതരണത്തിനായി...
ശ്രീനഗര്‍: പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരുവിന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം.
ജമ്മു ആന്റ് കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ പരീക്ഷയില്‍ 88 ശതമാനം മാര്‍ക്ക് വാങ്ങി ഡിസ്റ്റിന്‍ഷനോടെയാണ് ഗാലിബ് ഉന്നതവിജയം കരസ്ഥമാക്കിയത്. ഗാലിബ് 500ല്‍ 441...
തിരുവനന്തപുരം: സീറ്റുകള്‍ ക്രമീകരിച്ചതിലെ അപാകതയില്‍ പ്രതിഷേധിച്ച് ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. വ്യവസായി എം.എ.യൂസഫലിക്കും പുറകിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്ന് എം.കെ മുനീര്‍ അറിയിച്ചു. താന്‍ ഇരിക്കുന്ന കസേര ചെറുതാകാന്‍ പാടില്ലെന്നതു...
ബംഗളൂരു: ബിജെപിക്കും ആര്‍എസ്എസ്സിനും നേരെ ആക്രമണങ്ങള്‍ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 'അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഒരു ഹിന്ദുവാണ്. പക്ഷെ ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ്. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. ആര്‍എസ്എസ്സിനെയും ബിജെപിയെയും നേരിട്ടു പരാമര്‍ശിക്കാതെ സിദ്ധരാമയ്യ...
നോയ്ഡ: യുപിയില്‍നിന്ന് വീണ്ടും ക്രൂര ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ പോലീസ് കോണ്‍സ്റ്റബിള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായി. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പോലീസ് കോണ്‍സ്റ്റബിളിന്റെ താമസ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആശങ്ക ഉയരുന്നതിനിടെ ഇതിനെ നിസാര വത്കരിച്ച് കേന്ദ്ര മന്ത്രി. അഭ്യൂഹങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കരുതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി വരുന്ന പുതിയ കാര്യങ്ങളെ സ്വകാര്യതയുടെ പേരില്‍ ഇല്ലാതാക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. രാജ്യാന്തര വാണിജ്യ കോണ്‍ഫറന്‍സിന്റെ...