കൊച്ചി:വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിലപേശലിനുള്ള സുവര്‍ണാവസരമാക്കി മാറ്റി അവകാശങ്ങള്‍ നേടിയെടുക്കണമെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരെ ഉപദേശിച്ച് നടന്‍ ജോയ് മാത്യു.
ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക്
സമരം ചെയ്യുന്ന മാലാഖമാരോട്
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമരം ചെയ്യുന്നു. സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ തൊടുക്കുന്ന ഓരൊരൊ...
കേംബ്രിജ് അനലിറ്റിക്ക വിവാദങ്ങള്‍ക്കു പിന്നാലെ സ്വകാര്യത സംരക്ഷിക്കാന്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ഫെയ്‌സ്ബുക്ക്. ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ചില ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത കാര്യം ഫെയ്‌സ്ബുക്ക് അറിയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ വിവരസംരക്ഷണനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള മാറ്റങ്ങളാണിതെന്ന് കമ്പനിയുടെ വിശദീകരണം.
നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എത്രയാണെന്ന് കഴിഞ്ഞ...
കോട്ട: കൗമാരക്കാരായ ആണ്‍കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ഇരുപത് വയസ്സുകാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. ശക്തി, ജഗതാംബ എന്നീ ദേവിമാരുടെ മനുഷ്യാവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച കുല്‍ദീപ് സിങ് ഝാലയാണ് രാജസ്ഥാനിലെ കോട്ടയില്‍ അറസ്റ്റിലായത്.
ജഗതാംബ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന കുല്‍ദീപ് സിങ്...
ദുബൈ: ഇന്റര്‍വ്യൂവിനെത്തിയ ഫിലിപ്പൈന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വ്യവസായിക്കെതിരായ വിചാരണ ആരംഭിച്ചു. ദുബൈയിലാണ് അല്‍ റഫയില്‍ വെച്ചാണ് സംഭവം നടന്നത്.
അഭിമുഖത്തിനെത്തിയ യുവതിയോട് വ്യവസായി കാപ്പി ഉണ്ടാക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് യുവതിയെ ചുംബിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്വന്തമായി കമ്പനി നടത്തുന്ന...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അവിഹിതമായി ഇടപെടുന്നുവെന്നു ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോപിച്ചു . ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അടിയറ വയ്ക്കപ്പെടുന്ന സാഹചര്യം ചര്‍ച്ചചെയ്യാന്‍ മുഴുവന്‍ ജഡ്ജിമാരുടെയും യോഗം (ഫുള്‍ കോര്‍ട്ട്) വിളിക്കണമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുള്ള കത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെ...