Category: NEWS

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു,ആര്‍ടിഎഫ് രൂപികരിച്ചത് ചട്ടവിരുദ്ധമാണെങ്കില്‍ എ വി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ ചോദ്യം ചെയ്തു. ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ചോദ്യം ചെയ്തത്. ആര്‍ടിഎഫിനെ മാത്രമായി വരാപ്പുഴയ്ക്ക് വിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പുവരുത്താനാണ് കൂടുതല്‍ പൊലീസുകാരെ പ്രദേശത്തേക്ക് അയച്ചതെന്നും എ വി...

നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്‌റ്റേയില്ല; ഹൈക്കോടതി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളി

കൊച്ചി: നഴ്‌സുമാരുടെ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വിജ്ഞാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി മാനേജുമെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിച്ചത്. മാനേജ്‌മെന്റുകളുടെ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി നഴ്‌സസ് അസോസിയേഷന്റെ ഹര്‍ജികള്‍ക്കൊപ്പം...

വാലുള്ള പതിമൂന്നുകാരന്‍ അത്ഭുതമാകുന്നു!!! ഹനുമാന്റെ അവതാരമാണെന്ന് ഗ്രാമവാസികള്‍

മധ്യപ്രദേശില്‍ പതിമൂന്ന് വയസുകാരന്റെ 'വാല്‍' അത്ഭുതമാകുന്നു. സൊഹൈല്‍ ഷാ എന്ന കുട്ടിയാണ് വാലുമായി ജനച്ചത്. സൊഹൈലിനെ ഹനുമാന്റെ അവതാരമായി കണ്ട് ആരാധിക്കുകയാണ് ചില ഗ്രാമവാസികള്‍. ഇപ്പോള്‍ ഒന്നരയടി നീളമുണ്ട് കുട്ടിയുടെ 'വാലി'ന്. ശരീരത്തിന് പുറകില്‍ വളര്‍ന്ന രോമങ്ങളാണ് വാലിന്റെ രൂപത്തിലായത്. ജനിച്ചപ്പോള്‍ തന്നെ കുട്ടിയുടെ പുറകില്‍...

ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ചരിത്രം തിരുത്തി സ്വീഡിഷ് അക്കാദമി!!! ഇക്കൊല്ലം സാഹിത്യത്തിന് നൊബേല്‍ സമ്മാനമില്ല

സ്റ്റോക്കോം: ലൈംഗികാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഈ വര്‍ഷം സാഹിത്യത്തിന് നൊബേല്‍ നല്‍കില്ലെന്ന് സ്വീഡിഷ് അക്കാദമി. അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗത്തിന്റെ ഭര്‍ത്താവിനെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെയാണു സ്വീഡിഷ് അക്കാദമി തീരുമാനം പുറത്തുവിട്ടത്. ഇതിന് മുന്‍പ് 1943ല്‍ മാത്രമാണ് സാഹിത്യ നൊബേല്‍...

മെയ് ഏഴുവരെ സംസ്ഥാനത്ത് ശക്തമായ കാറ്റ്, ഇടിമിന്നലിന് സാധ്യത

ന്യൂഡല്‍ഹി: മെയ് അഞ്ച് മുതല്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ,കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി ഉത്തരേന്ത്യയില്‍ ശക്തമായ...

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറുവരി പാത, സ്റ്റാര്‍ട്ടപ്പ് ഹബ്ബുകള്‍; ബിജെപി പ്രകടന പത്രിക

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായാണ് ബിജെപി എത്തിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ കീഴില്‍ പ്രത്യേക വകുപ്പ് പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കര്‍ണാടക മാല ആറു വരി...

പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനും!!! ശ്രീജിത്തിന്റെ കുടുംബത്തിന് പോലീസിന്റെ ഭീഷണിക്കത്ത്

വരാപ്പുഴ: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്ത്. കേസില്‍ റിമാന്റില്‍ കഴിയുന്ന ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ ഗതി തന്നെയാകും അനുജനുമെന്നാണ് കത്തിലെ ഭീഷണി. തിരുവനന്തപുരം...

ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് രാജ്യത്തിന് നാണക്കേടായി; കേന്ദ്രത്തിന്റേത് കലാകാരന്മാരുടെ ഐക്യം തകര്‍ക്കുന്ന നടപടി: റിദ്ധി സെന്‍

ന്യൂഡല്‍ഹി: സംവിധായകന്റെ നിര്‍ബന്ധ പ്രകാരമാണ് താന്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചതെന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്ന് റിദ്ധി സെന്‍. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് രാജ്യത്തിന് നാണക്കേടായി. രാഷ്ട്രപതി തന്നെ എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കണമായിരുന്നു. രാജ്യത്തെ കലാകാരന്മാരുടെ ഐക്യം...

Most Popular