Category: NEWS

ത്രിപുര മുഖ്യമന്ത്രി വീണ്ടും വിവാദത്തില്‍; മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

അഗര്‍ത്തല: അധികാരത്തിലേറി 50 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും ബിപ്ലബ് കുമാര്‍ ദേബ് വിവാദത്തിലകപ്പെട്ടത്. മുന്‍ലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു...

കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 128 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; ബിജെപിക്ക് വന്‍ തിരിച്ചടിയാകുമെന്നും അഭിപ്രായ സര്‍വേ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. 224 അംഗ കര്‍ണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. മോദിയുടെ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം...

പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത 17കാരനായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഫോണ്‍ സംഭാഷണം ഇങ്ങനെ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ വാട്സാപ്പ് വഴി ആഹ്വാനം നടത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍. കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ് മലപ്പുറം പോത്തുകല്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിഐ അഞ്ചാം പ്രതി; അറസ്റ്റ് ഉടന്‍; ചുമത്തിയ വകുപ്പുകള്‍ ഇതൊക്കെ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ അഞ്ചാം പ്രതിയാക്കി. അന്യായതടങ്കല്‍, രേഖകളിലെ തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് സിഐയ്ക്ക് മേല്‍ ചുമത്തി. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. സിഐ ക്രിസ്പിന്‍ സാമിനെ ആലുവ പൊലീസ്...

നടിമാര്‍ക്കൊപ്പം ആടിപ്പാടി മോഹന്‍ലാല്‍; സില്‍വര്‍ ജൂബിലി ആഘോഷം ഗംഭീരമാക്കാന്‍ ഒരുങ്ങി താരങ്ങള്‍ (വീഡിയോ)

കൊച്ചി: താരസംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന അമ്മ മഴവില്ല് പരിപാടിയുടെ പ്രാക്ടീസ് കൊച്ചിയില്‍ തുടരുന്നു. നിരവധി പ്രോഗ്രാമുകളാണ് താരംസംഘടന ഒരുക്കിയിരിക്കുന്നത്. മെയ് 6ന് തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പ്രോഗ്രാം. വൈകീട്ട് 5.30ന് ആരംഭിക്കുന്ന പരിപാടി...

വിമാന യാത്രയ്ക്കിടെ ഇനി ഇന്റര്‍നെറ്റും ; ചാര്‍ജ് തീരുമാനിക്കുക വിമാനക്കമ്പനികള്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടയില്‍ വൈഫൈ ഉപയോഗിക്കാന്‍ അവസരമൊരുങ്ങുന്നു. ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച നിര്‍ദേശത്തിന് അനുമതി നല്‍കി. വിമാനത്തില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുമ്പ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടെലികോം മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചത്. ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന്...

ഹര്‍ത്താല്‍ ആവശ്യമാണ്; പക്ഷേ ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുന്നു. ഇക്കാരണം കണക്കിലെടുത്ത് ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ്...

ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററിലും ഡേറ്റാ ചോര്‍ത്തല്‍

ലണ്ടന്‍: സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി ഫെയ്‌സ്ബുക്കിനു പിന്നാലെ ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തിലേക്കു ട്വിറ്ററും. ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്‌സ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനു സമാന രീതിയിലാണു ട്വിറ്ററിലും വിവരച്ചോര്‍ച്ച നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച...

Most Popular