Category: NEWS

ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ദുരന്ത, പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി. ഓര്‍ഡിനന്‍സ് നിയമപരമായി നിലനില്‍ക്കുന്നതാണ്. സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഓര്‍ഡിനന്‍സില്‍ ശമ്പളം തിരിച്ചു നല്‍കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്....

എച്ച്‌ഐവി ബാധിതനായ യുവാവിന് കോവിഡ് ഭേദമായി.. ചികിത്സാചരിത്രത്തില്‍ അദ്ഭുതമെന്ന് ഡോക്ടര്‍

ഗുജറാത്ത്: എച്ച്‌ഐവി ബാധിതനായ യുവാവിന് കൊറോണ ഭേദമായി. രാജ്യത്തിന്റെ കോവിഡ് ചികിത്സാചരിത്രത്തില്‍ ഒരദ്ഭുതമായിരിക്കുകയാണ് ഈ നേട്ടം എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുജറാത്തിലെ വിരാംഗം താലൂക്കിലാണ് ഇയാളുടെ വീട്. തിരികെയെത്തിയ യുവാവിനെ മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കൊറോണ ബാധിക്കുമ്പോള്‍...

സ്വകാര്യബസുകള്‍ ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി : ജീവിതം വഴിമുട്ടുന്നത് 76000 ജീവനക്കാരുടെ

കൊച്ചി: സ്വകാര്യബസുകള്‍ സര്‍വീസ് താത്കാലികമായി നിര്‍ത്താന്‍ ഒരുങ്ങുന്നു. ഇതോടെ ജീവിതം വഴിമുട്ടുന്നത് സാധാരണക്കാരായ ബസ് ജീവനക്കാരുടെ. സംസ്ഥാനത്തെ 12,683 ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം നല്‍കിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസ് നടത്തിയാല്‍ ഉണ്ടാകുന്ന കനത്ത നഷ്ടം പരിഗണിച്ചാണ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍...

10 വയസ്സ് മൂത്ത ഹസിന്‍ ജഹാനുമായി വിവാഹം; മുഹമ്മദ് ഷമ്മി നേരിട്ട പ്രതിസന്ധി

ന്യൂഡല്‍ഹി : കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ല്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില പാകപ്പിഴകളുടെ പേരില്‍ ജീവിതം തകര്‍ന്നതോടെയാണ് ആത്മഹത്യയില്‍ അഭയം...

അധ്യപകര്‍ക്ക് ജോലി റേഷന്‍ കടയില്‍ ഉത്തരവ് വന്നു

കൊച്ചി: സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് നിയോഗിച്ച് കണ്ണൂരില്‍ കലക്ടറുടെ ഉത്തരവ്. കോവിഡ് 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകള്‍ നഗരസഭകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ തുടങ്ങിയവര്‍ക്കും അയച്ചു കഴിഞ്ഞു....

74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ

മുംബൈ: ജൂഹുവിലെ നാനാവതി ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കിടെ മരണമടഞ്ഞ 74 വയസ്സുകാരന്റെ 15 ദിവസത്തെ ആശുപത്രി വാസത്തിന് ആശുപത്രി അധികൃതര്‍ ബില്ലിട്ടത് 16 ലക്ഷം രൂപ. സാന്താക്രൂസ് നിവാസിയായ വയോധികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയ മകന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് അവസാനമായി മുഖം...

ലോക്ക് ഡൗണ്‍: ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി

തിരുവനന്തപുരം: വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സര്‍ക്കാര്‍ നീക്കി. രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഇനി തടസമില്ല. കണ്ടെയ്‌ന്‍െന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളത്. കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം...

ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 പ്രവാസികള്‍

ന്യൂഡല്‍ഹി: ആദ്യ ആഴ്ചയില്‍ 12 രാജ്യങ്ങളില്‍നിന്ന് 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരെയാണു നാട്ടിലേക്കു തിരികെ കൊണ്ടുവരും. ഏഴാം തീയതിയാണ് ആദ്യ സര്‍വീസ് നടത്തുന്നത്. ഫിലിപ്പീന്‍സ്, സിംഗപ്പുര്‍, ബംഗ്ലാദേശ്, യുഎഇ, യുകെ, സൗദി അറേബ്യ, ഖത്തര്‍, യുഎസ്എ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്നു...

Most Popular

G-8R01BE49R7